സാഹിത്യകാരന്‍ മുത്താന താഹ അന്തരിച്ചു
ഖബറടക്കം വര്‍ക്കല അയിരൂര്‍ കായല്‍പ്പുറം ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഇന്ന് വൈകിട്ട് നടക്കും
BY BSR13 March 2019 4:57 AM GMT

X
BSR13 March 2019 4:57 AM GMT
തിരുവനന്തപുരം: സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി സ്‌കോളര്‍ഷിപ്പ് ജേതാവുമായിരുന്ന മുത്താന താഹ അന്തരിച്ചു. 72 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്ന് പുലര്‍ച്ചെയാണ് മരണം. ഗുരുദേവനും ഇസ്‌ലാം മതവും, വക്കം അബ്ദുല്‍ഖാദറിന് ജി ശങ്കരക്കുറുപ്പിന്റെ കത്തുകള്‍, കുഞ്ഞുങ്ങളുടെ നാരായണ ഗുരു, സ്വാമി ആനന്ദ തീര്‍ത്ഥ, ഇതാണ് സത്യം, സര്‍വ്വമത പ്രാര്‍ത്ഥന തുടങ്ങി 20 ഓളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ ഫിര്‍ദൗസ് കായല്‍പ്പുറത്തിന്റെ പിതാവാണ്. ഖബറടക്കം വര്‍ക്കല അയിരൂര്‍ കായല്‍പ്പുറം ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഇന്ന് വൈകിട്ട് നടക്കും.
Next Story
RELATED STORIES
റമദാന്: യുഎഇയില് 1025 തടവുകാരെ മോചിപ്പിക്കാന് ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്ക്കാറിന്റെ രണ്ടാം വാര്ഷികം; ഏപ്രില് ഒന്നിന്...
22 March 2023 1:08 PM GMTകൊവിഡ് കേസുകളില് വര്ധനവ്; ആശുപത്രിയിലെത്തുന്നവര്ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്
22 March 2023 9:25 AM GMTവോട്ടര് ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരുവര്ഷത്തേക്ക്...
22 March 2023 9:20 AM GMTഖത്തറില് ഏഴുനില കെട്ടിടം ഭാഗികമായി തകര്ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMT