Latest News

പെരുമ്പളം പാലം ഉദ്ഘാടനം അല്‍പ്പസമയത്തിനകം

പെരുമ്പളം പാലം ഉദ്ഘാടനം അല്‍പ്പസമയത്തിനകം
X

ആലപ്പുഴ: പെരുമ്പളം പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. പെരുമ്പളം ദ്വീപില്‍ നടക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം. വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തിലാണ് പാലത്തിന്റെ നിര്‍മാണം. കിഫ്ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ പാലങ്ങളില്‍ ഒന്നാണ് പെരുമ്പളം പാലം .1157 മീറ്റര്‍ നീളവും നടപ്പാതകള്‍ ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയുമുള്ള പാലത്തിന്റെ മധ്യഭാഗത്തെ 12 മീറ്റര്‍ വീതിയുള്ള ബോസ്ട്രിംഗ് ആര്‍ച്ചുകള്‍ സവിശേഷതയാണ്.

Next Story

RELATED STORIES

Share it