- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പറവൂരില്‍ വി ഡി സതീശനെതിരേ മല്‍സരിക്കാനൊരുങ്ങി സിപിഐ

എറണാകുളം: വടക്കന്‍ പറവൂരില്‍ സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കി സിപിഐ. എറണാകുളം സിപിഐ മുന്‍ ജില്ല സെക്രട്ടറി കെ എം ദിനകരന്‍,സംസ്ഥാന കൗണ്‍സില്‍ അംഗം കമലാ സദാനന്ദന്‍, ജില്ലാ കൗണ്‍സില്‍ അംഗം കെ.ബി അറുമുഖന്‍ എന്നിവരുടെ പേരുകളാണ് ജില്ല കൗണ്‍സില്‍ സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്.
വടക്കന്‍ പറവൂരില്‍ വി ഡി സതീശനെതിരെ മല്‍സരം ശക്തമാക്കാന്‍ സിപിഎം സീറ്റ് ഏറ്റെടുക്കണമെന്ന ചര്‍ച്ചകളുണ്ടായെങ്കിലും മണ്ഡലം സിപിഐ തന്നെ നിലനിര്‍ത്താന്‍ തീരുമാനമാവുകയായിരുന്നു. 2001 മുതല്‍ വിഡി സതീശനാണ് വടക്കന്‍ പറവൂരിലെ എംഎല്‍എ
വടക്കന്‍ പറവൂരടക്കം എറണാകുളം ജില്ലയിലെ സിപിഐ സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക സിപിഐ ജില്ല നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറി. പൊതുസ്വതന്ത്രരെ പരിഗണിക്കണോ മറ്റു മുതിര്‍ന്ന നേതാക്കള് വേണോ അതോ ജില്ലാ നേതൃത്വം നല്‍കിയ സാധ്യതാ പട്ടികിയിലുള്ളവരെ പരിഗണിണോ എന്ന കാര്യമടക്കം നാളെയായിരിക്കും സംസ്ഥാന നേതൃത്വത്തിന്റെ അന്തിമ തീരുമാനം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















