Kerala

വനിതാ കമ്മീഷനില്‍ പരാതിക്കാര്‍ക്കായി പുതിയ ഫോണ്‍ നമ്പര്‍

9188380783 എന്ന സെല്‍ നമ്പറില്‍ ഓഫീസ് സമയമായ രാവിലെ പത്ത് മുതല്‍ അഞ്ച് വരെ വിവരങ്ങള്‍ ആരായാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.നിലവിലുള്ള 2307589, 2302590 എന്നീ ലാന്‍ഡ് നമ്പരുകളിലും ബന്ധപ്പെടാം

വനിതാ കമ്മീഷനില്‍ പരാതിക്കാര്‍ക്കായി പുതിയ ഫോണ്‍ നമ്പര്‍
X

കൊച്ചി: വനിതാ കമ്മിഷനിലേക്ക് പരാതി സംബന്ധമായ അന്വേഷണങ്ങള്‍ക്കായി പുതിയ ഫോണ്‍നമ്പര്‍ നിലവില്‍വന്നു. 9188380783 എന്ന സെല്‍ നമ്പറില്‍ ഓഫീസ് സമയമായ രാവിലെ പത്ത് മുതല്‍ അഞ്ച് വരെ വിവരങ്ങള്‍ ആരായാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.നിലവിലുള്ള 2307589, 2302590 എന്നീ ലാന്‍ഡ് നമ്പരുകളിലും ബന്ധപ്പെടാം. പരാതികള്‍keralawomenscommission@yahoo.co.inഎന്ന ഇ-മെയില്‍ വിലാസത്തിലുംkeralawomenscommission.gov.inഎന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായും രേഖാമൂലം അറിയിക്കാം. രജിസ്റ്റര്‍ ചെയ്യുന്ന പരാതികള്‍ക്ക് അതത് ജില്ലകളില്‍ അദാലത്ത് നിശ്ചയിക്കുന്ന മുറയ്ക്ക് നോട്ടീസ് അയയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it