മുള്ളന്‍പന്നിയുടെ മാംസം വില്‍പന നടത്തിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
കുട്ടമ്പുഴ, ഉരുള്‍തണ്ണി വനമേഖലകളില്‍ വ്യാപകമായി നായാട്ട് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയതോടെയാണ് സംഘം വലയിലായത്.
BY APH13 May 2019 8:16 PM GMT

X
APH13 May 2019 8:16 PM GMT
കോതമംഗലം: മുള്ളന്‍ പന്നിയെ കൊന്ന് മാംസ വില്‍പ്പന നടത്തുന്ന സംഘത്തിലെ ഒരാളെ വനപാലകര്‍ പിടികൂടി. പിണവൂര്‍ക്കുടി സ്വദേശി ആലയ്ക്കല്‍ സുരേഷിനെയാണ് 2 കിലോ ഇറച്ചിയുമായി പിടികൂടിയത്. ഒരാള്‍ ഓടി രക്ഷപെട്ടു. ഇറച്ചി ഉണക്കി സൂക്ഷിച്ച നിലയിലായിരുന്നു. കൂടെയുള്ളയാള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
കുട്ടമ്പുഴ, ഉരുള്‍തണ്ണി വനമേഖലകളില്‍ വ്യാപകമായി നായാട്ട് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയതോടെയാണ് സംഘം വലയിലായത്.
Next Story
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT