Kerala

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഊരുമൂപ്പന്‍ കൊല്ലപ്പെട്ടു

അട്ടപ്പാടി വണ്ണാന്തറ ഊരുമൂപ്പന്‍ ചിന്നനഞ്ചനാണ് മരിച്ചത്.

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഊരുമൂപ്പന്‍ കൊല്ലപ്പെട്ടു
X

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ ഊരുമൂപ്പന്‍ കൊല്ലപ്പെട്ടു. അട്ടപ്പാടി വണ്ണാന്തറ ഊരുമൂപ്പന്‍ ചിന്നനഞ്ചനാണ് മരിച്ചത്. കാലിമേയ്ക്കാന്‍ പോയ മൂപ്പനെ ഇന്നലെ വൈകീട്ട് മുതല്‍ കാണാനില്ലായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

Next Story

RELATED STORIES

Share it