കൊവിഡ് സ്ഥിരീകരിച്ച വർക്കല സ്വദേശി ക്വാറന്റൈൻ ലംഘിച്ചു
റൂട്ട് മാപ്പ് പൂർണ്ണമായും വിശദമായും തയ്യാറാക്കിയതോടെയാണ് ഇയാൾ ആശുപത്രിയിലടക്കം പല സ്ഥലങ്ങളിലും പോയിട്ടുള്ളതായി വ്യക്തമായത്.
BY SDR27 April 2020 6:15 AM GMT
![കൊവിഡ് സ്ഥിരീകരിച്ച വർക്കല സ്വദേശി ക്വാറന്റൈൻ ലംഘിച്ചു കൊവിഡ് സ്ഥിരീകരിച്ച വർക്കല സ്വദേശി ക്വാറന്റൈൻ ലംഘിച്ചു](https://www.thejasnews.com/h-upload/2020/04/27/105984-corona-kerala.jpg)
X
SDR27 April 2020 6:15 AM GMT
തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച വർക്കല സ്വദേശി ക്വാറന്റൈൻ ലംഘിച്ചു. ഷാർജയിൽ നിന്ന് മാർച്ച് 20ന് തിരുവനന്തപുരത്ത് എത്തിയെങ്കിലും ഇയാൾ നിരീക്ഷണത്തിൽ കഴിഞ്ഞില്ല. നിലവിൽ ഇയാളുടെ വീട്ടിലുള്ളവരെയെല്ലാം നിരീക്ഷണത്തിലാണ്.
വിദേശത്ത് നിന്ന് എത്തി 34 ദിവസത്തിനു ശേഷം ഏപ്രിൽ 23നാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പുത്തൻചന്തയിലെ വീട്ടിലെത്തിയ ശേഷം കുടുംബത്തോടെ ആശുപത്രിയിൽ പോയി. മാർച്ച് 29ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എസ്എടി ആശുപത്രിയിലും കുടുംബത്തോടൊപ്പം പോയി.
14 ദിവസത്തെ ക്വാറന്റൈൻ പാലിച്ചതിനു ശേഷമാണ് താൻ പുറത്തു കടന്നതെന്നാണ് രോഗി വെളിപ്പെടുത്തിയിരുന്നത്. എന്നാൽ റൂട്ട് മാപ്പ് പൂർണ്ണമായും വിശദമായും തയ്യാറാക്കിയതോടെയാണ് ഇയാൾ ആശുപത്രിയിലടക്കം പല സ്ഥലങ്ങളിലും പോയിട്ടുള്ളതായി വ്യക്തമായത്.
Next Story
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT