Kerala

വി വി പ്രകാശിന്റെ വിയോഗം; സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അനുശോചിച്ചു

വി വി പ്രകാശിന്റെ വിയോഗം; സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അനുശോചിച്ചു
X

തിരുവനന്തപുരം: മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ വി വി പ്രകാശിന്റെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അനുശോചിച്ചു.

എപ്പോഴും പുഞ്ചിരിയോടെ മാത്രം അഭിമുഖീകരിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് സ്പീക്കര്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കുമുണ്ടാക്കിയ വേദനയില്‍ പങ്കു ചേരുന്നതായും സ്പീക്കര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it