Kerala

ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; ഒരാള്‍ മരിച്ചു

ചിതറ സ്വദേശി ഗോപാലകൃഷ്ണപിള്ള(63) യാണ് മരിച്ചത്.

ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം;  ഒരാള്‍ മരിച്ചു
X
കൊല്ലം: കടയ്ക്കലില്‍ ഇരു ചക്ര വാഹനങ്ങള്‍ തമ്മില്‍ കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കഴിഞ്ഞ രാത്രി 11 മണിയ്ക്കാണ് അപകടം. ചിതറ സ്വദേശി ഗോപാലകൃഷ്ണപിള്ള(63) യാണ് മരിച്ചത്. കടയ്ക്കല്‍ സീഡ് ഫാം ജംഗ്ഷനിലാണ് അപകടമുണ്ടായത്. രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു




Next Story

RELATED STORIES

Share it