- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയത്ത് കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
ഏറ്റുമാനൂര്‍ മന്നാകുളത്തുവച്ച് രണ്ടുകിലോ കഞ്ചാവുമായി ഏറ്റുമാനൂര്‍ പോലിസാണ് ഇവരെ പിടികൂടിയത്.
കോട്ടയം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രണ്ടുപേര്‍ കഞ്ചാവുമായി പോലിസിന്റെ പിടിയിലായി. ഏറ്റുമാനൂര്‍ മംഗളം കോളജ് കിഴക്കുംകര പുന്നവേലിത്തടത്തില്‍ വീട്ടില്‍ ജോമോന്‍ മാത്യു (പൊട്ടാസ് ജോമോന്‍- 29), ഏറ്റുമാനൂര്‍ മന്നാകുളം കിഴക്കുംഭാഗം കരയില്‍ കമ്പനിമലയില്‍ വീട്ടില്‍ ആര്‍ അനില്‍കുമാര്‍ (പള്‍സര്‍ കണ്ണന്‍-27) എന്നിവരാണ് അറസ്റ്റിലായത്. ഏറ്റുമാനൂര്‍ മന്നാകുളത്തുവച്ച് രണ്ടുകിലോ കഞ്ചാവുമായി ഏറ്റുമാനൂര്‍ പോലിസാണ് ഇവരെ പിടികൂടിയത്.ഏറ്റുമാനൂര്‍ എസ്എച്ച്ഒ എ ജെ തോമസ്, എസ്‌ഐ കെ ആര്‍ പ്രശാന്ത്കുമാര്‍, ഡെന്‍സാഫ് അംഗങ്ങളായ എഎസ്‌ഐ നൗഷാദ്, പി വി മനോജ്, കെഎം ജീമോന്‍, കെ ഐ നവാസ്, ഏറ്റുമാനൂര്‍ പോലിസ് സ്റ്റേഷനിലെ എഎസ്‌ഐ അശോകന്‍, സീനിയര്‍ സിപിഒ സാജുലാല്‍, ജേക്കബ് പി ജോയ്, എച്ച് പ്രമോദ്, മഹേഷ് കൃഷ്ണന്‍, വനിതാ സിപിഒ ബിന്ദു എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റുചെയ്തത്. പ്രതികളെ ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കി.
RELATED STORIES
ആര്‍ജി കര് ബലാല്‍സംഗക്കൊല: പ്രതിയുടെ ഉമിനീരും തെളിവെന്ന് സിബിഐ
9 Oct 2024 12:30 PM GMTഇസ്രായേല്‍ നഗരത്തില്‍ ലെബനാന് ആക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു
9 Oct 2024 12:19 PM GMTമഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡംഗങ്ങള്‍ക്കുള്ള മസറ്റ്റിങ് ഒക്ടോബര്‍ 25 വരെ...
9 Oct 2024 11:55 AM GMTമുന്‍ ഡിജിപി ശ്രീലേഖ ബിജെപിയില്‍
9 Oct 2024 11:44 AM GMTമുന്‍ഗണനാ റേഷന്‍കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് ഒക്ടോബര്‍ 25 വരെ...
9 Oct 2024 11:02 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: പിണറായി-പോലിസ്-ആര്‍എസ്എസ്...
9 Oct 2024 10:35 AM GMT