വാടക വീട് കേന്ദീകരിച്ച് പെണ്‍ വാണിഭം: രണ്ടു പേര്‍ അറസ്റ്റില്‍
കര്‍ണാടക സ്വദേശിനിയും ഊമയുമായ യുവതിയെ വെച്ചാണ് ഷൈലജയുടെ നേതൃത്വത്തില്‍ പെണ്‍ വാണിഭം നടത്തിവന്നതെന്ന് പോലിസ് പറയുന്നു.
BY APH6 March 2019 5:17 AM GMT

X
APH6 March 2019 5:17 AM GMT
കല്‍പറ്റഃ മേപ്പാടി കന്നമ്പറ്റയില്‍ വാടക വീട് കേന്ദ്രീകരിച്ച് പെണ്‍ വാണിഭം നടത്തിവന്ന രണ്ട് പേര്‍ അറസ്റ്റില്‍. മലപ്പുറം പാങ്ങ് സൗത്ത് പാലാഴി വീട്ടില്‍ വിനോദ് (30), വിനോദിന്റെ ഭാര്യയെന്ന് പറയപ്പെടുന്ന ഷോര്‍ണ്ണൂര്‍ ബാംഗ്ലാവ് പറമ്പില്‍ ഷൈലജ (29) എന്നിവരാണ് അറസ്റ്റിലായത്.
വീടിന്റെ ഉടമസ്ഥന്‍ തലശ്ശേരി സ്വദേശി ഹേമാനന്ദനെ ഒന്നാം പ്രതിയാക്കിയും, വീട് വാടകയ്‌ക്കെടുത്ത വൈത്തിരി സ്വദേശി ഫസലിനെ നാലാം പ്രതിയാക്കിയും മേപ്പാടി പോലിസ് കേസെടുത്തിട്ടുണ്ട്. കര്‍ണാടക സ്വദേശിനിയും ഊമയുമായ യുവതിയെ വെച്ചാണ് ഷൈലജയുടെ നേതൃത്വത്തില്‍ പെണ്‍ വാണിഭം നടത്തിവന്നതെന്ന് പോലിസ് പറയുന്നു.
Next Story
RELATED STORIES
കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT