- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാനല്‍ വിലക്ക് കേരളത്തില്‍ ബാധകമല്ലെന്ന് കെപിസിസി
ഹൈക്കമാന്റുമായി ബന്ധപ്പെട്ട ശേഷം, വിലക്കില്‍ നിന്നു കേരള ഘടകത്തെ ഒഴിവാക്കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമാണ് അറിയിച്ചത്.
BY SDR30 May 2019 8:45 AM GMT
X
SDR30 May 2019 8:45 AM GMT
തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളില്‍ ഒരു മാസത്തേക്കു പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കേണ്ടതില്ലെന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശം തങ്ങള്‍ക്കു ബാധകമല്ലെന്നു കേരള ഘടകം. ഹൈക്കമാന്റുമായി ബന്ധപ്പെട്ട ശേഷം, വിലക്കില്‍ നിന്നു കേരള ഘടകത്തെ ഒഴിവാക്കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമാണ് അറിയിച്ചത്.
ഒരുമാസത്തേക്ക് ചാനല്‍ ചര്‍ച്ചകളിലേക്ക് പാര്‍ട്ടി പ്രതിനിധികളെ അയക്കേണ്ടെന്ന കോണ്‍ഗ്രസ് തീരുമാനം എഐസിസി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഒരുമാസത്തേക്ക് വക്താക്കളെ ചാനല്‍ ചര്‍ച്ചകളില്‍ അയക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുകയാണെന്നാണ് പാര്‍ട്ടിയുടെ മാധ്യമ വിഭാഗത്തിന്റെ ചുമതലക്കാരന്‍ കൂടിയായ സുര്‍ജേവാല വ്യക്തമാക്കിയത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















