സ്വര്‍ണക്കടത്ത്: സ്വപ്‌നയും സരിത്തും ജാമ്യഹരജി പിന്‍വലിച്ചു; ഇ ഡിയുടെ കേസില്‍ സന്ദീപിന്റെ ജാമ്യഹരജി കോടതി തള്ളി
കൊഫേ പോസ ചുമത്തിയതിനെ തുടര്‍ന്നാണ് ഇരുവരും ജാമ്യഹരജി പിന്‍വലിച്ചതെന്നാണ് വിവരം.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സന്ദീപ് നായരുടെ ജാമ്യാപേക്ഷ കോടതി
BY TMY15 Oct 2020 8:29 AM GMT

X
TMY15 Oct 2020 8:29 AM GMT
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസിലെ പ്രതി സന്ദീപ് നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സന്ദീപ് നായരുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.അതേ സമയം എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത് കേസില്‍ സ്വപ്‌ന സുരേഷ്,സരിത് എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷ പിന്‍വലിച്ചു.കൊഫേ പോസ ചുമത്തിയതിനെ തുടര്‍ന്നാണ് ഇരുവരും ജാമ്യഹരജി പിന്‍വലിച്ചതെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് ഇവര്‍ക്കു മേല്‍ കൊഫെപോസ ചുമത്തിയത്.ഇരുവരെയും കരുതല്‍ തടങ്കലിനു നിര്‍ദേശിച്ച സാഹചര്യത്തില്‍ ഒരു വര്‍ഷം വരെ ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയില്ലെന്ന സഹാചര്യം ഉണ്ട്. ഇത് കണക്കിലെടുത്താണ് ജാമ്യഹരജി പിന്‍വലിച്ചതെന്നാണ് വിവരം.
Next Story
RELATED STORIES
ആര്എസ്എസ് കൊലപ്പെടുത്തിയ ഷാജഹാന്റെ സംസ്കാരം നടന്നു; വിലാപയാത്രയില്...
15 Aug 2022 1:38 PM GMTബഫര്സോണ്: കൃഷിമന്ത്രിയുടെ സന്ദര്ശനദിനത്തില് ദേവികുളത്ത്...
15 Aug 2022 1:38 PM GMTലോക് അദാലത്ത്: തൃശൂരില് തീര്പ്പാക്കിയത് 8016 കേസുകള്
15 Aug 2022 1:30 PM GMT'തുല്യതയ്ക്കായുള്ള പോരാട്ടം തുടരണം'; സ്വാതന്ത്ര്യദിന സന്ദേശത്തില്...
15 Aug 2022 1:20 PM GMTസവര്ക്കറുടെ ചിത്രം സ്ഥാപിച്ചതിനെച്ചൊല്ലി സംഘര്ഷം; ഷിമോഗയില്...
15 Aug 2022 1:20 PM GMTപോപുലര് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷവും...
15 Aug 2022 12:53 PM GMT