Kerala

കോട്ടയം ജില്ലയില്‍ ആകെ 83 പത്രികകള്‍; കൂടുതല്‍ സ്ഥാനാര്‍ഥികള്‍ പാലായില്‍

പത്രികകളുടെ സൂക്ഷ്മപരിശോധന അതത് റിട്ടേണിങ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ നാളെ നടക്കും. നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന തിയ്യതി മാര്‍ച്ച് 23 ആണ്

കോട്ടയം ജില്ലയില്‍ ആകെ 83 പത്രികകള്‍; കൂടുതല്‍ സ്ഥാനാര്‍ഥികള്‍ പാലായില്‍
X

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി പൂര്‍ത്തിയായപ്പോള്‍ കോട്ടയം ജില്ലയില്‍ മല്‍സര രംഗത്തുള്ളത് 83 പേര്‍.

ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ പാലാ മണ്ഡലത്തിലാണ്. 13 പേരാണ് ഇവിടെ പത്രിക നല്‍കിയത്. ഏറ്റവും കുറവ് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലാണ്- അഞ്ചുപേര്‍. പത്രികകളുടെ സൂക്ഷ്മപരിശോധന അതത് റിട്ടേണിങ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ നാളെ നടക്കും. നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന തിയ്യതി മാര്‍ച്ച് 23 ആണ്

വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പേരുവിവരം ചുവടെ

ഏറ്റുമാനൂര്‍ (10)

ജിജിത്ത് - ബിഎസ്പി

വി എന്‍ വാസവന്‍- സിപിഎം

ഇ എസ് ബിജു- സിപിഎം

എ ജി അജയകുമാര്‍- എസ്‌യുസിഐ

ഹരികുമാര്‍- ബിജെപി

രാജ്‌മോഹന്‍- സ്വതന്ത്രന്‍

ശ്രീനിവാസന്‍- ബിഡിജെഎസ്

പ്രിന്‍സ് ലൂക്കോസ്- കേരള കോണ്‍ഗ്രസ്

ലതികാ സുഭാഷ്- സ്വതന്ത്ര

ചാര്‍ളി തോമസ്- ഐസിഎസ്പി

കടുത്തുരുത്തി (9)

വിനോദ് കെ ജോസ്- സ്വതന്ത്രന്‍

ജി ലിജിന്‍ ലാല്‍- ബിജെപി

സ്റ്റീഫന്‍ ജോര്‍ജ്- കേരള കോണ്‍ഗ്രസ് (എം)

ജെയ്‌മോന്‍ തങ്കച്ചന്‍- സമാജ് വാദി ജന്‍ പരിഷത്ത്

അഞ്ജു മാത്യു- ബിഎസ്ബി

മാത്യു മാണി- കേരള കോണ്‍ഗ്രസ് (എം)

മോന്‍സ് ജോസഫ്- സ്വതന്ത്രന്‍

വിനോദ്- സ്വതന്ത്രന്‍

മോന്‍സ് മാത്യു- സ്വതന്ത്രന്‍

കോട്ടയം (8)

പ്രഭാകരന്‍- സിപിഎം

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍- ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്

മിനര്‍വ മോഹന്‍- ബിജെപി

എം ടി അരുണ്‍- അഖില ഭാരതീയ ഹിന്ദു മഹാസഭ

കെ അനില്‍കുമാര്‍- സിപിഎം

റമീസ് ഷഹസാദ്- (എസ്‌യുസിഐ)

ശ്രീകുമാര്‍- ബഹുജന്‍ സമാജ് പാര്‍ട്ടി

വിനോദ് എബ്രാഹാം- സ്വതന്ത്രന്‍

പാലാ (13)

ആല്‍ബിന്‍ മാത്യു- സ്വതന്ത്രന്‍

ബേബി ഉഴത്തുവാല്‍- കേരള കോണ്‍ഗ്രസ് (എം)

ജെ പ്രമീള ദേവി- ബിജെപി

സന്തോഷ് ജോസഫ്- സ്വതന്ത്രന്‍

മാണി സി കാപ്പന്‍- സ്വതന്ത്രന്‍

ജോസ് കെ മാണി- കേരള കോണ്‍ഗ്രസ് (എം)

സുനില്‍കുമാര്‍- സ്വതന്ത്രന്‍

തോമസ് ജെ നിധീരി- സ്വതന്ത്രന്‍

ജോയി തോമസ്- ബിഎസ്പി

സി വി ജോണ്‍- സ്വതന്ത്രന്‍

വി എസ് ശ്രീജിത്ത്- സ്വതന്ത്രന്‍

ജി രഞ്ജിത്ത്- ബിജെപി

സി കെ മാണി- സ്വതന്ത്രന്‍

പൂഞ്ഞാര്‍ (12)

അബ്ദുസമദ്- കേരള ജനതാ പാര്‍ട്ടി

ആന്‍സി- ബിഎസ്പി

ടോമി കല്ലാനി- ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്

പി സി ജോര്‍ജ്- കേരള ജനപക്ഷം (സെക്കുലര്‍)

സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍- കേരള കോണ്‍ഗ്രസ് (എം)

ആല്‍ബിന്‍ മാത്യു- സ്വതന്ത്രന്‍

നോബിള്‍ മാത്യു- ബിജെപി

ജോസഫ്- കേരള കോണ്‍ഗ്രസ് (എം)

എം വി ജോര്‍ജ്- സ്വതന്ത്രന്‍

സെന്‍- ബിഡിജെഎസ്

ടോമി- സ്വതന്ത്രന്‍

ഷോണ്‍ ജോര്‍ജ്- കേരള ജനപക്ഷം (സെക്കുലര്‍)

ചങ്ങനാശ്ശേരി (10)

എം കെ നിസാമുദ്ദീന്‍- എസ്ഡിപിഐ

ജി രാമന്‍നായര്‍- ബിജെപി

ജോബ് മൈക്കിള്‍- കേരള കോണ്‍ഗ്രസ് (എം)

രജിത- എസ്‌യുസിഐ

ബേബിച്ചന്‍ മുക്കാടന്‍- സ്വതന്ത്രന്‍

ടിജോമോന്‍ മാത്യു- സ്വതന്ത്രന്‍

ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍- സ്വതന്ത്രന്‍

വി ജെ ലാലി- കേരള കോണ്‍ഗ്രസ്

ടി അമൃത് ദേവ്- ബിഎസ്പി

മാത്തുക്കുട്ടി- കേരള കോണ്‍ഗ്രസ്

കാഞ്ഞിരപ്പള്ളി (5)

അല്‍ഫോന്‍സ് കണ്ണന്താനം- ബിജെപി

ജോസഫ് വാഴയ്ക്കന്‍- ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്

എം എം ആഷിഖ്- ബിഎസ്പി

എന്‍ ജയരാജ്- കേരള കോണ്‍ഗ്രസ് (എം)

കെ പി മായാമോള്‍- എസ്‌യുസിഐ

വൈക്കം (8)

കെ പി കുട്ടന്‍- സ്വതന്ത്രന്‍

അഖില്‍ജിത്ത്- ബിഎസ്പി

സി കെ ആശ- സിപിഐ

സാബു- എസ്‌യുസിഐ

പി ആര്‍ സോന- ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്

അജിത- ബിഡിജെഎസ്

പി പ്രദീപ്- സിപിഐ

ബിന്ദു- സ്വതന്ത്ര

പുതുപ്പള്ളി (8)

ജോര്‍ജ് ജോസഫ്- സ്വതന്ത്രന്‍

ബിനു- സിപിഎം

എന്‍ ഹരി- ബിജെപി

ശ്രീകാന്ത്- ബിജെപി

ജെയ്ക് സി തോമസ്- സിപിഎം

പി പി അഭിലാഷ്- ബിഎസ്പി

ചെറിയാന്‍- സ്വതന്ത്രന്‍

ഉമ്മന്‍ചാണ്ടി- ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്‌

Next Story

RELATED STORIES

Share it