Kerala

കുവൈത്തില്‍ ഹൃദയാഘാതം മൂലം തൃശൂര്‍ സ്വദേശി നിര്യാതനായി

കുവൈത്തില്‍ ഹൃദയാഘാതം മൂലം തൃശൂര്‍ സ്വദേശി നിര്യാതനായി
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഹൃദയാഘാതം മൂലം തൃശൂര്‍ സ്വദേശി നിര്യാതനായി. വലപ്പാട് പുതിയ വീട്ടില്‍ ഹംസ (63) ആണ് മരിച്ചത്. ഏജിലിറ്റി വെയര്‍ഹൗസില്‍ സൂപ്പര്‍വൈസറായിരുന്നു. അടുത്തിയിടെയാണ് നാട്ടില്‍ പോയി ദുബയ് വഴി തിരിച്ചെത്തിയത്. ഭാര്യ: സൗദ (കുവൈത്ത് എയര്‍വേസ് നാസില്‍ വര്‍ക്ക് ചെയ്യുന്നു). മകന്‍: അഹമ്മദ്. മകള്‍: ഹഫ്‌സ. മൃതദേഹം നാട്ടില്‍ കൊണ്ടുപോവാനുള്ള നടപടികള്‍ നടന്നുവരുന്നു.

Next Story

RELATED STORIES

Share it