പട്ടാമ്പിയില്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
വാണിയംകുളം കുന്നക്കാല്‍ തൊടി കിഷോര്‍ കിഷോര്‍ (26) ആണ് മരിച്ചത്
BY SRF29 Jun 2022 10:44 AM GMT

X
SRF29 Jun 2022 10:44 AM GMT
പട്ടാമ്പി(പാലക്കാട്): ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. വാണിയംകുളം കുന്നക്കാല്‍ തൊടി കിഷോര്‍ കിഷോര്‍ (26) ആണ് മരിച്ചത്.വാണിയംകുളത്ത് നിന്ന് സ്‌കൂട്ടറില്‍ പട്ടാമ്പിയിലേക്ക് വരുമ്പോഴാണ് അപകടം. മാടിറക്കമിറങ്ങി വന്ന സ്‌കൂട്ടറില്‍ എതിരേ വന്ന ബസ് ഇടിക്കുകയായിരിന്നു. ഇന്ന് രാവിലെ 12 മണിയോടെ ഓങ്ങല്ലൂരിലാണ് സംഭവം.
പട്ടാമ്പിയിലെ സ്വകാര്യ ലാബിലെ ജീവനക്കാരനാണ്. ബസിനടിയിലേക്ക് വീണ കിഷോറിന്റെ തലയിലൂടെ ബസിന്റെ ടയര്‍ കയറിയിറങ്ങുകയായിരുന്നു. യുവാവ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
Next Story
RELATED STORIES
ബാലഗോകുലം പരിപാടിയുടെ ഉദ്ഘാടക മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി
19 Aug 2022 6:57 AM GMTവിമന്‍ ഇന്ത്യ മൂവ്മെന്റ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിക്ക് പുതിയ...
19 Aug 2022 6:18 AM GMTലിംഗ സമത്വത്തിന്റെ പേരിലുള്ള ഹിഡന്‍ അജണ്ട
19 Aug 2022 6:02 AM GMTബാലഗോകുലം ശോഭായാത്ര ഉദ്ഘാടകയായി മുന്‍ കോണ്‍ഗ്രസ് നേതാവ്
19 Aug 2022 5:59 AM GMT'ബാബരി ദിനത്തില്‍ ഞങ്ങള്‍ ഈദ്ഗാഹ് കമാനം തകര്‍ക്കും'; പരസ്യഭീഷണിയുമായി...
19 Aug 2022 5:22 AM GMTകാലിഫോര്‍ണിയയില്‍ ലാന്‍ഡിങിനിടേ വിമാനങ്ങള്‍ കൂട്ടിയിടിച്ചു;2 മരണം
19 Aug 2022 5:01 AM GMT