Kerala

ടിപ്പര്‍ ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു

സ്‌കൂട്ടര്‍ യാത്രികയായ കുമ്പനാട് സ്വദേശിനി ഷേളി വര്‍ഗീസാണ് മരിച്ചത്.

ടിപ്പര്‍ ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു
X

പത്തനംതിട്ട: ഇരവിപേരൂരില്‍ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. സ്‌കൂട്ടര്‍ യാത്രികയായ കുമ്പനാട് സ്വദേശിനി ഷേളി വര്‍ഗീസാണ് മരിച്ചത്. ടിപ്പര്‍ ശരീരത്തിലൂടെ കയറിറങ്ങുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇന്നു രാവിലെയായിരുന്നു അപകടം.

Next Story

RELATED STORIES

Share it