സപ്ലൈകോയ്ക്ക് ടാഗ് ലൈന്‍
സമര്‍പ്പിക്കുന്ന ടാഗ് ലൈന്‍ ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചതോ പകര്‍പ്പോ ആകരുത് . സമര്‍പ്പിക്കുന്ന സൃഷ്ടികളുടെ പൂര്‍ണ്ണ അവകാശം സപ്ലൈകോയ്ക്ക് മാത്രമായിരിക്കും. ഒന്നിലധികം എന്‍ട്രികള്‍ ഒരാള്‍ക്ക് നല്‍കാനാവില്ല
BY TMY18 Dec 2021 6:13 AM GMT
X
TMY18 Dec 2021 6:13 AM GMT
കൊച്ചി: സപ്ലൈകോ ടാഗ് ലൈന്‍ ക്ഷണിച്ചു. സമര്‍പ്പിക്കുന്ന ടാഗ് ലൈന്‍ ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചതോ പകര്‍പ്പോ ആകരുത് . സമര്‍പ്പിക്കുന്ന സൃഷ്ടികളുടെ പൂര്‍ണ്ണ അവകാശം സപ്ലൈകോയ്ക്ക് മാത്രമായിരിക്കും. ഒന്നിലധികം എന്‍ട്രികള്‍ ഒരാള്‍ക്ക് നല്‍കാനാവില്ല. സപ്ലൈകോയ്ക്ക് അനുയോജ്യവും വില്‍പന വര്‍ധിപ്പിക്കുന്ന തരത്തിലുള്ളതുമായിരിക്കണം ടാഗ് ലൈന്‍.
സപ്ലൈകോ കേന്ദ്ര കാര്യാലയത്തിലെ സമിതിയായിരിക്കും അനുയോജ്യമായവ തിരഞ്ഞെടുക്കുക. സപ്ലൈകോ ജീവനക്കാര്‍ക്കും മുന്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ടാഗ് ലൈന്‍ സമര്‍പ്പിക്കാം. ഡിസം. 31 വൈകുന്നേരം അഞ്ചു മണി വരെ tagline@supplycomail.com വഴിയോ, തപാല്‍ വഴിയോ നേരിലോ എത്തിക്കണമെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT