Kerala

നിയമസഭ: സണ്ണി ജോസഫ് കോണ്‍ഗ്രസ് ചീഫ് വിപ്പ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഇന്ന് കൂടിയ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം.

നിയമസഭ: സണ്ണി ജോസഫ്   കോണ്‍ഗ്രസ് ചീഫ് വിപ്പ്
X

തിരുവനന്തപുരം: സണ്ണി ജോസഫ് എംഎല്‍എയെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചീഫ് വിപ്പായി തിരഞ്ഞെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഇന്ന് കൂടിയ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം.

സംസ്ഥാന നിയമസഭയിൽ നേരത്തെ കോൺഗ്രസിന്റെ ചീഫ് വിപ്പായിരുന്ന അടൂര്‍ പ്രകാശ് എംപിയായ ഒഴിവിലാണ് സണ്ണി ജോസഫ് എംഎല്‍എയെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.

Next Story

RELATED STORIES

Share it