You Searched For "appointed"

അമിത് ഷാ സ്ഥാനമൊഴിയുന്നു; ജെ പി നദ്ദ ബിജെപി ദേശീയ അധ്യക്ഷനാവും

16 Jan 2020 10:56 AM GMT
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുകയും അമിത് ഷാ രണ്ടാം മോദി സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയാവുകയും ചെയ്തതോടെയാണ് ജോലിഭാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഹിമാചല്‍ പ്രദേശില്‍നിന്നുള്ള ബിജെപി നേതാവ് ജെ പി നദ്ദയെ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചത്.

വിദ്യാര്‍ഥിയുടെ തലയില്‍ ഹാമര്‍ വീണ സംഭവം: അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു

5 Oct 2019 2:33 PM GMT
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥി അഫീല്‍ ജോണ്‍സണി (16) ന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ശസ്ത്രക്രിയക്ക് വിധേയനാക്കിയ അഫീല്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.

ചിദംബരത്തിനു മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ജഡ്ജിക്ക് അപ്പലേറ്റ് ട്രൈബ്യൂണല്‍ ചെയര്‍ പേഴ്‌സണായി നിയമനം

28 Aug 2019 9:55 AM GMT
വിരമിച്ച് ദിവസങ്ങള്‍ക്കകമാണ് പുതിയ നിയമനം. ചില ചാനലുകളും ഇംഗ്ലിഷ് ഓണ്‍ലൈന്‍ പോര്‍ട്ടലുകളുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഏകനാഥ് ഗെയ്ക്ക് വാദ് മുംബൈ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ്

27 July 2019 1:24 AM GMT
മുംബൈ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മിലിന്ദ് ദിയോറ രാജിവച്ച് മൂന്നാഴ്ചയ്ക്കു ശേഷമാണ് നിയമനം

ചൈത്രാ തെരേസ ജോണ്‍ ഭീകരവിരുദ്ധസേന മേധാവി

24 July 2019 5:19 AM GMT
പദവിയിലെത്തുന്ന സംസ്ഥാനത്തെ ആദ്യ വനിത ഉദ്യോഗസ്ഥയാണ് ചൈത്ര

എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോക്സഭയുടെ ചെയര്‍മാന്‍ പാനലില്‍

4 July 2019 8:12 AM GMT
സഭയില്‍ മുഴുവന്‍ സമയവും ഇരിക്കുന്ന പ്രേമചന്ദ്രന്റെ സഭാ നടപടിക്രമങ്ങളിലും ചട്ടങ്ങളിലുമുളള അറിവും സഭയിലെ സജീവമായ ഇടപെടലും പരിഗണിച്ചാണ് ചെയര്‍മാന്‍ പാനലില്‍ ഉള്‍പ്പെടുത്തിയത്.

നിയമസഭ: സണ്ണി ജോസഫ് കോണ്‍ഗ്രസ് ചീഫ് വിപ്പ്

10 Jun 2019 2:12 PM GMT
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഇന്ന് കൂടിയ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം.

ഹൈബി ഈഡന്‍ എം എല്‍ എക്കെതിരെയുള്ള പീഡന കേസ്: അന്വേഷണത്തിന് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു

29 March 2019 12:54 PM GMT
അഡ്വക്കറ്റ് മിത സുധീന്ദ്രനെയാണ് അമിക്കസ് ക്യുറിയായി ജസ്റ്റിസ് അലക്്‌സാണ്ടര്‍ തോമസ് നിയമിച്ചത്. ഹൈബി ഈഡന്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശേഷിയുള്ളയാളാണെന്നും അന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നുമാവശ്യപ്പെട്ടാണ് സോളാര്‍ കേസിലെ പ്രതിയായ ഇര ഹൈക്കോടതിയെ സമീപിച്ചത്. മെയ് 25നു മുന്‍പു റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു

സുദാനില്‍ പുതിയ പ്രധാനമന്ത്രിയെയും വൈസ് പ്രസിഡന്റിനെയും നിയമിച്ചു

25 Feb 2019 6:32 AM GMT
ഖാര്‍ത്തും: സുദാനില്‍ പുതിയ പ്രധാനമന്ത്രിയായി മുഹമ്മദ് താഹിര്‍ എല അധികാരമേറ്റു. വൈസ് പ്രസിഡന്റായി അവാഫ് ഇബനൂഫിനെയും നിയമിച്ചു. 30 വര്‍ഷമായി...
Share it
Top