സമരം ഒത്തുതീർന്നു; മുക്കം ആയുർവേദ കോളജിൽ നാളെ ക്ലാസ് തുടങ്ങും
ജോർജ്ജ് എം തോമസ് എംഎൽഎയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയാണ് വിജയം കണ്ടത്. സമരം തുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായി.
BY APH13 May 2019 4:47 PM GMT

X
APH13 May 2019 4:47 PM GMT
കോഴിക്കോട്: മുക്കം കെഎംസിടി ആയുർവേദ മെഡിക്കൽ കോജിൽ അധ്യാപകരും വിദ്യാർത്ഥികളും നടത്തിവന്ന സമരം ഒത്തുതീർപ്പായി. നാളെ മുതൽ വീണ്ടും ക്ലാസുകൾ തുടങ്ങും. ജോർജ്ജ് എം തോമസ് എംഎൽഎയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയാണ് വിജയം കണ്ടത്. സമരം തുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായി. ശമ്പള വർധന, പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ മാനേജ്മെന്‍റ് അനുകൂല നിലപാട് എടുത്തതോടെയാണ് സമരം ഒത്തുതീർപ്പായത്.
Next Story
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT