സംസ്ഥാന ജൂനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യൻഷിപ്പ് മലപ്പുറത്ത്
BY SDR5 April 2019 8:55 AM GMT

X
SDR5 April 2019 8:55 AM GMT
തിരുവനന്തപുരം: ഇരുപത്തിനാലാമത് സംസ്ഥാന ജൂനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് മേയ് 4, 5, 6 തീയതികളിൽ മലപ്പുറം തേഞ്ഞിപ്പാലത്തെ കാലിക്കറ്റ് യൂണിവേഴിസിറ്റി ഗ്രൗണ്ടില്‍ നടക്കും. മേയ് 23 മുതല്‍ 27 വരെ തെലുങ്കാനയില്‍ നടക്കുന്ന ദേശീയ മൽസരത്തിലേക്കുള്ള കേരള ടീമിനെ തിരഞ്ഞെടുക്കുന്നത് ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നാണ്.
മൽസരത്തില്‍ പങ്കെടുക്കേണ്ട ജില്ലാ ടീമുകള്‍ ഈ മാസം 30ന് മുമ്പ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അനില്‍ എ ജോണ്‍സണ്‍ അറിയിച്ചു. 14 ജില്ലകളില്‍ നിന്നും ആണ്‍കുട്ടികളുടെയും പെണ്‍ കട്ടികളുടെയും വിഭാഗത്തിലായി 450 കളിക്കാരും 30 ഒഫിഷ്യല്‍സും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.
Next Story
RELATED STORIES
രാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMT