സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി
BY NSH13 April 2021 5:12 PM GMT
X
NSH13 April 2021 5:12 PM GMT
തിരുവനന്തപുരം: കൊവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി.
കൊവിഡിന്റെ ഭാഗമായി അദ്ദേഹത്തിന് ബ്രോങ്കോ ന്യുമോണിയയും ബാധിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ബുധനാഴ്ച മുറിയിലേയ്ക്ക് മാറ്റാനാവുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
തൃശൂര്‍ പൂരം കലക്കിയതിന്റെ അന്വേഷണം; തെറ്റായ വിവരാകാശ മറുപടി നല്കിയ...
20 Sep 2024 5:59 PM GMTകൊടിഞ്ഞി ഫൈസല്‍ വധം; ഒത്തുകളി ആര്‍ക്ക് വേണ്ടി; എസ് ഡി പി ഐ
20 Sep 2024 5:33 PM GMTജാമ്യാപേക്ഷ; പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഇ അബൂബക്കറിന്റെ...
20 Sep 2024 5:25 PM GMTലെബനന് സ്ഫോടനം; പേജറുകളും മലയാളിയുടെ ബള്‍ഗേറിയന്‍ കമ്പനിയുമായി...
20 Sep 2024 2:25 PM GMTഎം ആര് അജിത്കുമാറിനെതിരെ കേസെടുക്കില്ല; ചുമതല തിരുവനന്തപുരം യൂണിറ്റ്...
20 Sep 2024 1:47 PM GMTമൃതദേഹങ്ങളെ പോലും വെറുതെ വിടാതെ ഇസ്രായേല്‍; കെട്ടിടത്തിന്റെ മുകളില്‍...
20 Sep 2024 11:48 AM GMT