- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ന്യൂമാഹിയില്‍ കടല്‍ക്ഷോഭം: എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു
BY NSH18 May 2021 4:03 PM GMT
X
NSH18 May 2021 4:03 PM GMT
ന്യൂമാഹി: കടല്‍ക്ഷോഭമുണ്ടായ ന്യൂമാഹി പഞ്ചായത്തിലെ പ്രദേശങ്ങള്‍ എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു. പരിമഠം കോദോത്തിയിലെ ദുരിതം നടന്ന സ്ഥലവും അവിടെയുള്ള ആറ് കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ച പുന്നോല്‍ മാപ്പിള എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപുമാണ് നേതാക്കള്‍ സന്ദര്‍ശിച്ചത്.
എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍, പോപുലര്‍ ഫ്രണ്ട് തലശ്ശേരി ഡിവിഷന്‍ സെക്രട്ടറി മുഹമ്മദ് ഷാബില്‍, എസ്ഡിപിഐ മാഹി മേഖലാ പ്രസിഡന്റ് നാസിര്‍ ചെറുക്കല്ലായി, എസ്ഡിപിഐ പുന്നോല്‍ ബ്രാഞ്ച് പ്രസിഡന്റ് അബ്ദുല്ല, ബഷീര്‍, ഫാറൂഖ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
Next Story
RELATED STORIES
ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പര ഇന്ത്യയ്ക്ക്; വെടിക്കെട്ടുമായി...
9 Oct 2024 6:21 PM GMT'മൂസയെ പോലെ'' ഗസയിലെ 60000 കുഞ്ഞുങ്ങളുടെ സമൂഹ പിറന്നാള്‍ ആഘോഷം
9 Oct 2024 5:28 PM GMTഗസ വംശഹത്യ: ഇസ്രായേലിന് എതിരെ ബൊളീവിയയും അന്താരാഷ്ട്ര കോടതിയില്‍
9 Oct 2024 2:33 PM GMTമോദിയെ പുകഴ്ത്തി ഉമര്‍ അബ്ദുല്ല; ആര്‍ട്ടിക്കിള്‍ 370...
9 Oct 2024 2:23 PM GMTകണ്ണൂരില്‍ കന്നഡ ദമ്പതികളുടെ മകളായ 13കാരിയെ കാണാനില്ല
9 Oct 2024 1:44 PM GMTആണവായുധം നിര്‍മിക്കണമെന്ന് ഇറാനി എംപിമാര്‍
9 Oct 2024 1:43 PM GMT