കെ സി നസീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം: എസ്ഡിപിഐ റോഡ് ഷോ സംഘടിപ്പിച്ചു
ബുധനാഴ്ച വൈകീട്ട് 5.30ന് പൂങ്ങോട്ടുകുളത്തുനിന്ന് ആരംഭിച്ച റോഡ് ഷോ തിരൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.
BY NSH20 March 2019 8:21 PM GMT

X
NSH20 March 2019 8:21 PM GMT
തിരൂര്‍: പൊന്നാനി ലോക്‌സഭാ മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥി കെ സി നസീറിന്റെ പ്രചാരണപരിപാടിയുടെ ഭാഗമായി തിരൂര്‍ എസ്ഡിപിഐ കമ്മിറ്റിയുടെ കീഴില്‍ റോഡ് ഷോ സംഘടിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് 5.30ന് പൂങ്ങോട്ടുകുളത്തുനിന്ന് ആരംഭിച്ച റോഡ് ഷോ തിരൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.
സ്ഥാനാര്‍ഥി കെ സി നസീറിനെ വഹിച്ചുകൊണ്ടുള്ള വാഹനത്തിനു അകമ്പടിയായി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.
പൊന്നാനി പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എ കെ അബ്ദുല്‍ മജീദ്, ജില്ലാ ട്രഷറര്‍ എ സൈതവി ഹാജി, തിരൂര്‍ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി എച്ച് ബഷീര്‍, സി പി മുഹമ്മദലി, പി നജീബ്, ടി വി കോയ, അഷ്‌റഫ് പുത്തനത്താണി, അലവി കണ്ണംകുളം എന്നിവര്‍ അനുഗമിച്ചു.
Next Story
RELATED STORIES
മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
23 March 2023 5:16 AM GMTപുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്ത് മരിച്ചു
23 March 2023 4:25 AM GMTവീഡിയോ ഗെയിം കളിക്കുന്നതിനിടെ വഴക്ക് പറഞ്ഞു; 13കാരന് ആത്മഹത്യ ചെയ്തു
23 March 2023 3:53 AM GMTസൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTറമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMT