Top

You Searched For "road show"

നിലനില്‍പ്പിനായി സമരം ചെയ്യുന്ന വൈപ്പിന്‍ ജനതയുടെ ആവേശം ഏറ്റുവാങ്ങി വി എം ഫൈസല്‍

16 April 2019 6:11 AM GMT
തീര പ്രദേശമായ വൈപ്പിന്റെ മുക്കിലും മുലയിലും വന്‍ സ്വീകരണമാണ് വി എം ഫൈസലിന് ലഭിച്ചത്. യഥാര്‍ഥ ബദലിന് എസ്ഡിപി ഐക്ക് വോട്ടുചെയ്യുകയെന്ന മുദ്രാവാക്യം ഉയര്‍ത്തി മല്‍സരിക്കുന്ന വി എം ഫൈസലിന് പുതുവൈപ്പിലെ എല്‍ജിപിജി ടെര്‍മിനലിനെതിരെ സമര രംഗത്തുള്ള പ്രദേശവാസികള്‍ക്കിടയില്‍ വന്‍ പിന്തുണയാണ് ലഭിച്ചത്.കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഫൈസലിന് ആവേശകരമായ സ്വീകരണം നല്‍കി

കുന്നുകരയുടെ സ്‌നേഹാദരവ് ഏറ്റുവാങ്ങി വി എം ഫൈസല്‍

14 April 2019 4:42 AM GMT
രാവിലെ 8.30 യോടെ ആരംഭിച്ച റോഡ് ഷോ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി. കരുമാല്ലൂര്‍ പഞ്ചായത്തിലെ മാഞ്ഞാലി, മാട്ടുപുറം, പുതുക്കാട്, യു സി, ആലങ്ങാട് പഞ്ചായത്ത്, കളമശ്ശേരി നഗരസഭയുടെ വിവിധ പ്രദേശങ്ങള്‍ എന്നിവടങ്ങളില്‍ ഫൈസലിന് ആവേശകരമായ സ്വീകരണമാണ് നാട്ടുകാര്‍ നല്‍കിയത്

പ്രളയം തകര്‍ത്ത ആലുവയുടെ ആത്മാവ് തൊട്ടറിഞ്ഞ് മൊയ്തീന്‍കുഞ്ഞിന്റെ റോഡ് ഷോ

13 April 2019 2:37 AM GMT
മഹാ പ്രളയത്തില്‍ തകര്‍ന്ന ആലുവയിലേക്ക് ആശ്വാസ വാക്കുമായി മേധാ പട്കര്‍ അടക്കമുള്ള ദേശീയ വ്യക്തിത്വങ്ങളെയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മാനുഷിക സഹായങ്ങളും എത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച പി പി മൊയ്തീന്‍ കുഞ്ഞിനെ ആലുവ നിവാസികള്‍ ആദരവോടെയാണ് സ്വീകരിച്ചത്

കളമശേരിയുടെ അഭിവാദനം ഏറ്റുവാങ്ങി വി എം ഫൈസല്‍

12 April 2019 5:45 PM GMT
വിവിധ ഭാഗങ്ങളിലൂടെ വോട്ടഭ്യര്‍ഥിച്ച് വി എം ഫൈസല്‍ നടത്തിയ റോഡ് ഷോയ്ക്ക് ഹൃദ്യമായ സ്വീകരണമാണ് നാട്ടുകാരും പ്രവര്‍ത്തകരും നല്‍കിയത്.മനാര്‍ ജങ്ഷനില്‍ നിന്നും രാവിലെ തുടക്കം കുറിച്ച റോഡ് ഷോ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും മണ്ഡലം പ്രസിഡന്റുമായ സി എസ് ഷാനവാസ് ഫ്‌ളാഗ് ഓഫ് ചെയ്തു. കുഞ്ഞുണ്ണിക്കര, ഉളിയന്നൂര്‍, മുപ്പത്തടം, ഏലൂക്കര, എടയാര്‍, പാനായിക്കുളം, എരമം, ഏലൂര്‍, പാതാളം, കടുങ്ങല്ലൂര്‍ പ്രദേശങ്ങളില്‍ പര്യടനം നടത്തി കടുങ്ങല്ലൂര്‍ പഞ്ചായത്ത് ജംങ്ഷനില്‍ സമാപിച്ചു

ആവേശം വിതറി വി എം ഫൈസലിന്റെ റോഡ് ഷോ

11 April 2019 3:39 AM GMT
ഇന്നലെ രാവിലെ 9 മണിയോടെ പുതിയകാവില്‍ നിന്നുമായിരുന്നു വി എം ഫൈസലിന്റെ റോഡ് ഷോയ്ക്ക് തുടക്കം കുറിച്ചത്. ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി റോഡ് ഷോയുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു.തൃപ്പൂണിത്തുറ മാര്‍ക്കറ്റ്, സ്റ്റാച്യു ജങ്ഷന്‍, പേട്ട, മരട്, നെട്ടൂര്‍ മാര്‍ക്കറ്റ്,നെട്ടൂര്‍ പള്ളി സ്റ്റോപ്പ്, മാടവന, പനങ്ങാട്, കുമ്പളം, പള്ളുരുത്തിയുടെ വിവിധ പ്രദേശങ്ങള്‍ എന്നിവടങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പള്ളുരുത്തി വെളിയില്‍ രാത്രിയോടെ സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു

രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി പത്രിക നല്‍കി; റോഡ് ഷോ തുടങ്ങി

4 April 2019 6:09 AM GMT
ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ രാഹുലിന് യുഡിഎഫ് പ്രവര്‍ത്തകര്‍ വന്‍ വരവേല്‍പാണ് നല്‍കിയത്

ആലപ്പുഴയിലും അമ്പലപ്പുഴയിലും ആവേശം വിതറി കെ എസ് ഷാന്‍ ന്റെ റോഡ് ഷോ

2 April 2019 5:43 AM GMT
യഥാര്‍ഥ ബദലിന് എസ് ഡി പി ഐയെ വിജയിപ്പിക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തി തിരഞ്ഞെടുപ്പു ഗോദയില്‍ ഇറങ്ങിയിരിക്കുന്ന കെ എസ് ഷാന് ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നും ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്.കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ യുവത്വത്തിന്റെ പ്രതീകമായ സ്ഥാനാര്‍ഥിയെ ഹൃദയത്തില്‍ ചേര്‍ത്ത് നിര്‍ത്തിയാണ് സ്വീകരിക്കുന്നത്.അമ്പലപ്പുഴയിലും ആലപ്പുഴയിലും ആവേശകടല്‍ തീര്‍ത്തുകൊണ്ടായിരുന്നു കെ എസ് ഷാന്റെ റോഡ് ഷോ നടന്നത്.

കെ സി നസീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം: എസ്ഡിപിഐ റോഡ് ഷോ സംഘടിപ്പിച്ചു

20 March 2019 8:21 PM GMT
ബുധനാഴ്ച വൈകീട്ട് 5.30ന് പൂങ്ങോട്ടുകുളത്തുനിന്ന് ആരംഭിച്ച റോഡ് ഷോ തിരൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.

ആത്മവിശ്വാസം കുറയ്ക്കാനുള്ള ചികില്‍സ

21 Jan 2016 7:55 PM GMT
കേരളത്തിലെ ജനങ്ങളെ രക്ഷിക്കാന്‍ ഒന്നിനു പിറകെ ഒന്നായി ജാഥകള്‍ പ്രയാണം തുടരുമ്പോഴാണ് കോണ്‍ഗ്രസ്സുകാര്‍ക്ക് ആവേശം പകരുന്ന ആ വാര്‍ത്ത പുറത്തുവന്നത്....

റോഡ് ഷോ 2016 അഥവാ നേതാക്കളുടെ യാത്ര

15 Jan 2016 1:56 AM GMT
വികടന്‍അങ്ങനെ നമ്മുടെ കൊച്ചുകേരളത്തിലെ സകല രാഷ്ട്രീയപ്പാര്‍ട്ടികളും അതിന്റെ തലപ്പത്തിരിക്കുന്ന ആശാന്‍മാരും അവരവരുടെ റീബ്രാന്‍ഡിങിനായി റോഡ് ഷോ...
Share it