എ സഈദ്: ഇസ്‌ലാമിന്റെ വിമോചനാത്മക മുഖം തുറന്നുകാണിച്ച ജനനേതാവ്- ഇമാംസ് കൗണ്‍സില്‍
BY NSH3 April 2019 12:12 PM GMT

X
NSH3 April 2019 12:12 PM GMT
മലപ്പുറം: എസ്ഡിപിഐ മുന്‍ ദേശീയ പ്രസിഡന്റും പ്രമുഖ ഇസ്‌ലാമിക ചിന്തകനുമായ എ സഈദിന്റെ വിയോഗം മുസ്‌ലിംകള്‍ക്കും ഇതര മര്‍ദിത ജനവിഭാഗങ്ങള്‍ക്കും കനത്ത നഷ്ടമാണെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ഷദ് മുഹമ്മദ് നദ്‌വി.
ഒരേസമയം ഇസ്‌ലാമികവും ഭരണഘടനാപരവുമായ വിമോചനരാഷ്ട്രീയ ആശയങ്ങള്‍ അവതരിപ്പിച്ച് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ദിശാബോധവും സമരോല്‍സുകതയും ആത്മവിശ്വാസവും പകര്‍ന്നുനല്‍കിയ പണ്ഡിതനും നേതാവുമായിരുന്നു എ സഈദ്. ഇസ്‌ലാമിക പ്രമാണങ്ങളിലുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവും ചിന്തയും സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് എന്നും പ്രചോദനമായിരിക്കുമെന്നും അദ്ദേഹം അനുസ്മരിച്ചു.
Next Story
RELATED STORIES
ബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMTറമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMT