You Searched For "condolence"

തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ നീ​തി​പൂ​ർ​വമാ​ക്കു​ന്ന​തി​ൽ ടി എ​ൻ ശേ​ഷൻ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചു: മു​ഖ്യ​മ​ന്ത്രി

11 Nov 2019 4:15 AM GMT
തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ന്‍റെ സ്വ​ത​ന്ത്ര​മാ​യ ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യും അ​ധി​കാ​ര​ങ്ങ​ളും പ്ര​യോ​ഗ​ത്തി​ലൂ​ടെ അ​ദ്ദേ​ഹം സ്ഥാ​പി​ച്ചെ​ടു​ത്തു.

കെ ഇ ഗംഗാധരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

10 Nov 2019 6:13 AM GMT
അർപ്പണ ബോധത്തോടെയും സേവന സന്നദ്ധതയോടെയും സമൂഹത്തിൽ സദാ ഇടപെട്ട മനുഷ്യ സ്നേഹിയെ ആണ് അഡ്വ.കെ ഇ ഗംഗാധരന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്.

എം ഐ തങ്ങളുടെ വേര്‍പാടില്‍ പോപുലര്‍ഫ്രണ്ട് അനുശോചിച്ചു

27 July 2019 12:19 PM GMT
കോഴിക്കോട്: എഴുത്തുകാരനും മുസ്‌ലിംലീഗ് നേതാവുമായ എം ഐ തങ്ങളുടെ വേര്‍പാടില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍...

ഗിരീഷ് കര്‍ണാട് ഭീഷണിക്ക് വഴങ്ങാത്ത കലാകാരന്‍: പിണറായി വിജയന്‍

10 Jun 2019 5:56 AM GMT
ഇന്ത്യന്‍ നാടകവേദിയുടെ വളര്‍ച്ചയ്ക്കും സിനിമയുടെ നവോത്ഥാനത്തിനും മികച്ച സംഭാവനകള്‍ നല്‍കിയ കലാകാരനായിരുന്നു ഗിരീഷ് കര്‍ണാട്. സാമുദായിക ജീര്‍ണതയ്ക്കും മതമൗലികവാദത്തിനുമെതിരെ തന്റെ കലാസൃഷ്ടികളും രചനകളും ഉപയോഗിച്ച കലാകാരനായിരുന്നു അദ്ദേഹമെന്നും അനുശോശന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു .

മാധവമേനോന്‍ നിയമ വിദ്യാഭ്യാസത്തിന് പുതിയ ദിശാബോധം പകര്‍ന്ന വ്യക്തി-മുഖ്യമന്ത്രി

8 May 2019 6:22 AM GMT
നിയമ വിദ്യാഭ്യാസത്തെ അദ്ദേഹം നവീകരിച്ചു. നിയമത്തിലുള്ള അഗാധമായ പാണ്ഡിത്യം ലളിതമായ ഭാഷയില്‍ പകര്‍ന്നുകൊടുക്കാന്‍ മാധവമേനോന് സാധിച്ചു.

കെ പി കുഞ്ഞിമൂസയുടെ നിര്യാണത്തില്‍ ദമ്മാം മീഡിയാഫോറം അനുശോചിച്ചു

15 April 2019 8:05 PM GMT
ദമ്മാം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന കെ പി കുഞ്ഞിമൂസയുടെ നിര്യാണത്തില്‍ ദമ്മാം മീഡിയാഫോറം അനുശോചനം രേഖപ്പെടുത്തി. സീനിയര്‍...

കെ എം മാണിയുടെ വേര്‍പാടില്‍ മന്ത്രിസഭയുടെ അനുശോചനം

10 April 2019 3:45 PM GMT
നിയമസഭയിലും പുറത്തും എല്ലാ വിഭാഗം ആളുകളുടെയും സ്നേഹാദരങ്ങള്‍ ആര്‍ജിച്ച പ്രഗത്ഭ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റേത്

കെ എം മാണിക്ക് രാഷ്ട്രീയകേരളത്തിന്റെ ആദരാഞ്ജലി

10 April 2019 3:23 PM GMT
പുഷ്പാലംകൃതമായ കെഎസ്ആര്‍ടിസിയുടെ ലോ ഫ്‌ളോര്‍ ബസ്സിലാണ് മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുവരുന്നത്. എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍നിന്ന് മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോവുന്ന വഴിയോരങ്ങളില്‍ പ്രിയനേതാവിനെ ഒരുനോക്കുകാണാന്‍ കൈയില്‍ പൂക്കളുമായി പതിനായിരങ്ങളാണ് കാത്തുനിന്നത്.

എ സഈദ്: ഇസ്‌ലാമിന്റെ വിമോചനാത്മക മുഖം തുറന്നുകാണിച്ച ജനനേതാവ്- ഇമാംസ് കൗണ്‍സില്‍

3 April 2019 12:12 PM GMT
മലപ്പുറം: എസ്ഡിപിഐ മുന്‍ ദേശീയ പ്രസിഡന്റും പ്രമുഖ ഇസ്‌ലാമിക ചിന്തകനുമായ എ സഈദിന്റെ വിയോഗം മുസ്‌ലിംകള്‍ക്കും ഇതര മര്‍ദിത ജനവിഭാഗങ്ങള്‍ക്കും കനത്ത...

എ സഈദ്, ഇന്ത്യന്‍ ഗ്രാമങ്ങളിലെ കനല്‍പഥങ്ങള്‍ താണ്ടിയ നേതാവ്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

2 April 2019 4:27 PM GMT
ദമ്മാം: ഇന്ത്യന്‍ ഗ്രാമങ്ങളിലെ ഊടുവഴികളിലൂടെ സഞ്ചരിച്ച് മുസ്‌ലിംകളുടെയും ദലിത് ജനവിഭാഗങ്ങളുടെയും നരകതുല്യജീവിതങ്ങളെ നേരിട്ടനുഭവിച്ച് അവര്‍ക്ക്...

വിടവാങ്ങിയത് ഇന്ത്യന്‍ രാഷ്ട്രീയത്തെ കൃത്യമായി നിര്‍വചിച്ച രാഷ്ട്രീയചിന്തകന്‍: പി അബ്ദുല്‍ മജീദ് ഫൈസി

2 April 2019 3:55 PM GMT
ഇന്ത്യന്‍ രാഷ്ട്രീയത്തെ കൃത്യമായി നിര്‍വചിച്ച രാഷ്ട്രീയചിന്തകനായിരുന്നു. ഇന്ത്യയിലെ മര്‍ദിത പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളുടെ സാമൂഹിക അന്തസിനും സുരക്ഷിതത്വത്തിനും ഉയര്‍ത്തെഴുന്നേല്‍പ്പിനും വേണ്ടി രാജ്യവ്യാപകമായി പ്രയത്‌നിക്കുകയും പുതുതലമുറയ്ക്ക് ആത്മവിശ്വാസം പകര്‍ന്നുനല്‍കുകയും ചെയ്ത നേതാവായിരുന്നു.

മൗലാനാ മുഹമ്മദ് ഈസാ മമ്പഈയുടെ വിയോഗം: ജിദ്ദ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അനുശോചിച്ചു

5 March 2019 7:10 PM GMT
പാണ്ഡിത്യം നന്‍മയ്ക്കുവേണ്ടി ചെലവഴിച്ച സമുദായത്തിന്റെ വഴികാട്ടിയും ഫാസിസ്റ്റ് ഭീകരതയ്‌ക്കെതിരേ ശബ്ദിച്ച ധീരനായ വ്യക്തിത്വവുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണ്.

ലെനിന്‍ രാജേന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

14 Jan 2019 5:21 PM GMT
ചരിത്രത്തെ ഡോക്യുമെന്റ് ചെയ്യാനുള്ള അപാരമായ സാധ്യതകള്‍ സിനിമയില്‍ പ്രയോജനപ്പെടുത്തിയ കലാകാരനായിരുന്നു ലെനിന്‍ രാജേന്ദ്രനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കയ്യൂര്‍ സമരം ചിത്രീകരിക്കുന്ന മീനമാസത്തിലെ സൂര്യന്‍, കേരള ചരിത്രത്തിലെ മറ്റൊരു കാലഘട്ടം അവതരിപ്പിക്കുന്ന സ്വാതിതിരുനാള്‍ എന്നിവ ഇതിന് ഏറ്റവും നല്ല ഉദാഹരണങ്ങളാണ്.
Share it
Top