സ്ഥാനാര്‍ഥി നിര്‍ണയം: സിപിഎമ്മിന്റെ ആദര്‍ശ പാപ്പരത്തം വ്യക്തമാക്കുന്നു- എസ്ഡിപിഐ
BY MTP9 March 2019 9:46 AM GMT

X
MTP9 March 2019 9:46 AM GMT
തിരുവനന്തപുരം: സിറ്റിങ് എംഎല്‍എമാരെ സ്ഥാനാര്‍ഥികളായി നിശ്ചയിച്ചത് വിജയസാധ്യത മാത്രം പരിഗണിച്ചാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന ആദര്‍ശ പാപ്പരത്തത്തിന്റെ ഏറ്റുപറച്ചിലാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. വ്യക്തിപ്രഭാവവും സമ്പന്നതയും മാത്രമാണ് വിജയത്തിന്റെ മാനദണ്ഡമായി പാര്‍ട്ടി കണ്ടതെന്നാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിന്നു വ്യക്തമാവുന്നത്. ഭരണ നേട്ടങ്ങളോ സിപിഎം ആദര്‍ശങ്ങളോ വോട്ടര്‍മാരെ സ്വാധീനിക്കില്ലെന്നു പാര്‍ട്ടി നേതാക്കള്‍ക്കു തന്നെ ബോധ്യപ്പെട്ടിരിക്കുകയാണെന്നും ഫൈസി കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT