എസ്ഡിപിഐ ആലുവ മണ്ഡലം സെക്രട്ടറി വാഹനാപകടത്തില്‍ മരിച്ചു
ആലുവയില്‍ നിന്ന് ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുമായി കോഴിക്കോട്ടേക്ക് പോകും വഴിയാണ് ശിഹാബ് ഓടിച്ചിരുന്ന ഐഷര്‍ വാഹനം അപകടത്തില്‍പെട്ടത്.
BY MTP14 Feb 2019 10:06 AM GMT

X
MTP14 Feb 2019 10:06 AM GMT
കോഴിക്കോട്: ആലുവ ശ്രീഭൂതപുരം സ്വദേശി ഇ എ ശിഹാബ് (40) ഇന്ന് രാവിലെ കോഴിക്കോട് വെച്ചുണ്ടായ വാഹന അപകടത്തില്‍ മരണപ്പെട്ടു. ആലുവയില്‍ നിന്ന് ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുമായി കോഴിക്കോട്ടേക്ക് പോകും വഴിയാണ് ശിഹാബ് ഓടിച്ചിരുന്ന ഐഷര്‍ വാഹനം അപകടത്തില്‍പെട്ടത്.
റോഡില്‍ നിയമവിരുദ്ധമായ രീതിയില്‍ നിര്‍ത്തിയിട്ട ലോറിയുടെ പിറകില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ആലുവ ശ്രീഭൂതപുരം ഇടപള്ളത്തു അസീസിന്റെയും ഐഷാകുഞ്ഞിന്റെയും മൂന്നു മക്കളില്‍ മൂത്ത മകനാണ് ഷിഹാബ്. ചെലക്കുളം സ്വദേശി ഷീജയാണ് ഭാര്യ. ശിഫാസ്(10), ഹിബ ഫാത്തിമ(7), മുഹമ്മദ്(4) എന്നിവര്‍ മക്കളാണ്. എസ്ഡിപിഐ ആലുവ മണ്ഡലം കമ്മിറ്റി സെക്രട്ടറി കൂടിയാണ് ശിഹാബ്. ഇന്ന് വൈകിട്ട് 7.30ന് ചൊവ്വരചുള്ളിക്കാട്ടു ജുമാ മസ്ജിദില്‍ കബറടക്കം നടക്കും.
Next Story
RELATED STORIES
ശസ്ത്രക്രിയ വേണ്ട; ബിസിസിഐ-എന്‍സിഎ തീരുമാനത്തിനെതിരേ ശ്രേയസ് അയ്യര്‍
23 March 2023 2:39 PM GMTസാംബാ താളത്തില്‍ ഇന്ത്യ വീണു; പരമ്പര നേട്ടവുമായി ഓസിസ്
22 March 2023 6:56 PM GMTവിശാഖപട്ടണത്ത് തിരിച്ചടിച്ച് കംഗാരുക്കള്‍; ഇന്ത്യയ്ക്കെതിരേ 10...
19 March 2023 12:44 PM GMTമുംബൈ ഏകദിനം ഇന്ത്യയ്ക്ക് ജയം; വിമര്‍ശകര്‍ക്ക് മറുപടിയായി രാഹുലിന്റെ...
17 March 2023 5:37 PM GMTസഞ്ജുവില്ല; ഓസിസിനെതിരേ പകരക്കാരനെ വേണ്ടെന്ന് ബിസിസിഐ
14 March 2023 6:06 AM GMTശ്രേയസ്സ് അയ്യര്‍ക്ക് ഐപിഎല്ലും നഷ്ടമായേക്കും
13 March 2023 3:06 PM GMT