സയന്റിഫിക് ഓഫിസര്‍: എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും വെള്ളിയാഴ്ച
BY NSH2 Dec 2020 2:17 PM GMT
X
NSH2 Dec 2020 2:17 PM GMT
തിരുവനന്തപുരം: പോലിസ് വകുപ്പില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സയന്റിഫിക് ഓഫിസര്‍ തസ്തികയിലേയ്ക്ക് എംപ്ലോയ്മെന്റ് എക്സ്ചെയ്ഞ്ച് വഴി താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായുള്ള എഴുത്തുപരീക്ഷയും അഭിമുഖവും ഡിസംബര്‍ നാലിന് രാവിലെ എട്ടുമണിക്ക് തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. കോള്‍ ലെറ്റര്‍ ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ സമീപത്തെ പോലിസ് സ്റ്റേഷനുമായി ബന്ധപ്പെടണം. പോലിസ് ആസ്ഥാനത്തെ ഫോണ്‍ നമ്പര്‍: 9400724428.
Next Story
RELATED STORIES
ജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMTവീണ്ടും ഗുരുതര ആരോപണവുമായി ആന്റോ ആന്റണി;പോളിങ് ഉദ്യോഗസ്ഥരുടെ...
25 April 2024 10:47 AM GMTമാസപ്പടി കേസ്;അടുത്ത മാസം മൂന്നിന് വിധി
25 April 2024 10:44 AM GMT