- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംഘപരിവാര്‍ ഭീഷണി: സിദ്ധിക്ക് കാപ്പന്റെ ജാമ്യ നിഷേധത്തിനെതിരായ സമ്മേളനം നിര്‍ത്തിവെപ്പിച്ച പോലിസ് നടപടിയില്‍ പ്രതിഷേധിക്കുക-സിപിഐഎംഎല്‍ റെഡ്ഫ്‌ലാഗ്
കേരളത്തില്‍ പോലും ഇങ്ങനെ അഴിഞ്ഞാടാന്‍ തയ്യാറാകുന്ന സംഘപരിവാര്‍ ഭീകരവാദികള്‍ക്കെതിരെ മുഴുവന്‍ പുരോഗമന ജനാധിപത്യ ശക്തികളും ഐക്യപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും സിപിഐഎംഎല്‍ റെഡ്ഫ്‌ലാഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി എ എം അഖില്‍കുമാര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

ജനാധിപത്യപരമായ പ്രതിഷേധത്തെ നിര്‍ബ്ബന്ധിച്ച് നിര്‍ത്തിവെപ്പിക്കുകയും, അതിനെതിരായ ഫാസിസ്റ്റ് ശക്തികളുടെ അക്രമത്തെ സംരക്ഷിക്കുകയുമാണ് ഇതിലൂടെ പോലിസും അതിനു നേതൃത്വം കൊടുക്കുന്ന കേരള സര്‍ക്കാറും ചെയ്തിട്ടുള്ളത്.
തങ്ങളുടെ ഫാസിസ്റ്റ് നടപടിക്കെതിരായ നിയമപരമായ ഒരു പ്രതിഷേധം പോലും അനുവദിക്കില്ല എന്നു പ്രഖ്യാപിക്കൂന്ന സംഘപരിവാറിനെതിരേ നിയമപരമായി നടപടിയെടുക്കേണ്ടതിനു പകരം അപകടകരമായ ഫാസിസ്റ്റ് വിധേയത്വമാണ് മറ്റു പലതിലുമെന്ന പോലെ ഇവിടേയും കേരള സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. ഫാസിസ്റ്റ് ശക്തികളെ സഹായിക്കുന്ന പോലിസിന്റേയും സര്‍ക്കാറിന്റെയും നടപടിയില്‍ ഞങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്നതായും കേരളത്തില്‍ പോലും ഇങ്ങനെ അഴിഞ്ഞാടാന്‍ തയ്യാറാകുന്ന സംഘപരിവാര്‍ ഭീകരവാദികള്‍ക്കെതിരെ മുഴുവന്‍ പുരോഗമന ജനാധിപത്യ ശക്തികളും ഐക്യപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും സിപിഐഎംഎല്‍ റെഡ്ഫ്‌ലാഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി എ എം അഖില്‍കുമാര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















