Kerala

കതിരൂരില്‍ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം; ബോംബേറ്

ഗൃഹപ്രവേശനം നടക്കുന്ന വീടിനു സമീപമുണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചത്

കതിരൂരില്‍ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം; ബോംബേറ്
X

കണ്ണൂര്‍: കതിരൂരില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം. ബോംബേറില്‍ 5 സിപിഎം പ്രവര്‍ത്തകര്‍ക്കും 2 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ഗൃഹപ്രവേശനം നടക്കുന്ന വീടിനു സമീപമുണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചത്. പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരെ തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it