Latest News

മിസൈല്‍ ആക്രമണത്തിന്റെ വീഡിയോ പുറത്തുവിട്ട് ഖത്തര്‍, വീഡിയോ

മിസൈല്‍ ആക്രമണത്തിന്റെ വീഡിയോ പുറത്തുവിട്ട് ഖത്തര്‍, വീഡിയോ
X

ഖത്തര്‍: ഇറാനിയന്‍ മിസൈല്‍ ആക്രമണങ്ങള്‍ മൂലമുണ്ടായ നാശനഷ്ടങ്ങളുടെ പുതിയ വീഡിയോകള്‍ പുറത്തുവിട്ട് ഖത്തര്‍. മാര്‍ച്ചിലെ ആക്രമണങ്ങളുടെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. റാസ് ലഫാന്‍ വ്യാവസായിക നഗരത്തിലുണ്ടായ വന്‍ നാശം വീഡിയോയില്‍ വ്യക്തമായി കാണാം.

ആക്രമണത്തില്‍ പ്രദേശത്തിന് സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് വിലയിരുത്തല്‍.

Next Story

RELATED STORIES

Share it