പീഡനക്കേസില്‍ ഡിവൈഎഫ്‌ഐ നേതാവും സുഹൃത്തും പിടിയില്‍
2016 മുതല്‍ ഇവര്‍ യുവതിയെ പീഡിപ്പിച്ചതായാണ് പരാതി. തുടര്‍ന്ന് യുവതി കൊരട്ടി സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു
BY APH4 May 2019 1:20 PM GMT

X
APH4 May 2019 1:20 PM GMT
കൊരട്ടി: യുവതിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവും സുഹൃത്തും അറസ്റ്റില്‍. ഡിവൈഎഫ്‌ഐ മറ്റത്തൂര്‍ മേഖല സെക്രട്ടറി എം എസ് ശ്രീകാന്ത് (24), നെല്ലായി കൊളത്തൂര്‍ പാറേക്കാട്ടുവളപ്പില്‍ സന്ദീപ് (23) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്പി പി ലാല്‍ജി, കൊരട്ടി എസ്‌ഐ ബി ബിനോയ് എന്നിവര്‍ അറസ്റ്റു ചെയ്തത്. 2016 മുതല്‍ ഇവര്‍ യുവതിയെ പീഡിപ്പിച്ചതായാണ് പരാതി. തുടര്‍ന്ന് യുവതി കൊരട്ടി സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
പിടിയിലായവരെ വൈദ്യപരിശോധനയ്ക്കു വിധേയരാക്കി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുംവിധം കേസില്‍ പ്രതിയാവുകയും ചെയ്ത ശ്രീകാന്തിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി അറിയിച്ചു.
Next Story
RELATED STORIES
അട്ടപ്പാടി മധു കൊലക്കേസ്: വിധിപറയുന്നത് ഏപ്രില്‍ നാലിലേക്ക് മാറ്റി
30 March 2023 7:41 AM GMTഅട്ടപ്പാടിയില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു
30 March 2023 6:35 AM GMTപിതാവ് പഠിക്കാന്‍ ആവശ്യപ്പെട്ടതിന് ഒമ്പത് വയസ്സുകാരി ആത്മഹത്യ ചെയ്തു
30 March 2023 6:19 AM GMTഅതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി; ആറു വയസ്സുകാരന് വെട്ടേറ്റ് മരിച്ചു
30 March 2023 5:57 AM GMTരാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു; ഡല്‍ഹിയില്‍ അടിയന്തര യോഗം
30 March 2023 5:45 AM GMTഎടപ്പാളില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
30 March 2023 5:34 AM GMT