സിപിഎം ഓഫിസുകള്‍ ബലാല്‍സംഗ കേന്ദ്രങ്ങളായി മാറി: രമേശ് ചെന്നിത്തല
കേരളത്തില്‍ സ്ത്രീ സുരക്ഷ വെല്ലുവിളി നേരിടുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന് കീഴില്‍ സ്ത്രീകള്‍ക്ക് നീതി കിട്ടാത്ത അവസ്ഥയാണുള്ളത്.
BY APH21 March 2019 5:25 AM GMT

X
APH21 March 2019 5:25 AM GMT
കാസര്‍കോഡ്: സിപിഎമ്മിന്റെ ഓഫിസുകള്‍ ബലാല്‍സംഗ കേന്ദ്രങ്ങളായി മാറിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസര്‍കോഡ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സ്ത്രീ സുരക്ഷ വെല്ലുവിളി നേരിടുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന് കീഴില്‍ സ്ത്രീകള്‍ക്ക് നീതി കിട്ടാത്ത അവസ്ഥയാണുള്ളത്. സിപിഎം ഓഫിസുകള്‍ ബലാല്‍സംഗ കേന്ദ്രങ്ങളായി മാറി എന്നു പറയേണ്ടി വന്നതില്‍ ഖേദമുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
കോപ്പയിൽ നാളെ മരണക്കളി
10 July 2021 9:10 AM GMTമൂർഖൻ പാമ്പിനെ പിടിക്കൂടുന്ന രീതി
16 Feb 2021 6:33 AM GMTകൊറോണ: സൗദിയിൽ മലപ്പുറം സ്വദേശിമരിച്ചു, 2385 പേർക്ക് രോഗബാധ
5 April 2020 5:33 PM GMTചാംപ്യൻസ് ലീഗ്; പ്രീക്വാർട്ടർ ആദ്യപാദ മത്സരങ്ങൾ ബുധനാഴ്ച്ച
15 Feb 2020 7:08 AM GMTമാഞ്ചസ്റ്റർ സിറ്റിക്ക് ജയിക്കണം
8 Feb 2020 6:58 AM GMTഎന്‍എസ് ജി പിടികൂടിയ കൊടും ഭീകരർ ! |THEJAS NEWS[BOMB SQUAD]
7 Feb 2019 6:56 AM GMT