പ്രമുഖ ഇസ്ലാമിക പണ്ഡിതന് ഡോ.എ എ വഹാബ് അന്തരിച്ചു
BY NSH21 Aug 2021 1:35 AM GMT

X
NSH21 Aug 2021 1:35 AM GMT
കോഴിക്കോട്: പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനും ഗ്രന്ഥകാരനും കോഴിക്കോട് ഇസ്ലാമിക് യൂത്ത് സെന്റര് സെക്രട്ടറിയുമായ ഡോ.എ എ വഹാബ് (65) അന്തരിച്ചു. ഇന്ത്യന് നാഷനല് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്നു. ദീര്ഘകാലം കോഴിക്കോട് എംഎസ്എസ് പള്ളിയിലെ ഖത്തീബ് ആയിരുന്നു. ഭാര്യ: ആര് ബീഗം.
മക്കള്: ഹുദ ജുമാന (കോഴിക്കോട് ജെഡിടി പോളിടെക്നിക് അധ്യാപിക), ഫിദ ലുബാന, ഹിബ നാബിഹ, ഹാസിന് മഹ്സൂല്. മരുമക്കള്: അബ്ദുല് ജബ്ബാര് (ജെഡിടി), എം എസ് സാജിദ് (കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ്), പി അബൂബക്കര്. സഹോദരങ്ങള്: എ എ ജവാദ്, എ എ ജലീല്, എ എ ജമീല്, ഡോ.എ എ ഹലിം (എക്സി.എഡിറ്റര്, ഇസ്ലാമിക വിജ്ഞാനകോശം), എ സുഹൈല. ഖബറടക്കം ഇന്ന് വൈകീട്ട് 4.15ന് അരീക്കോട് ഉഗ്രപുരം മസ്ജിദുല് മനാറില് നടക്കും.
Next Story
RELATED STORIES
ആവിക്കൽ തോട് സമരം: ബിജെപിയുടെ പിന്മാറ്റം സ്വാഗതാർഹം; പദ്ധതി...
8 Aug 2022 5:55 PM GMT9 ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തികൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടു
8 Aug 2022 5:22 PM GMTകെ സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിൽ ഡിജെ പാട്ടിനൊപ്പം ദേശീയപതാക വീശി...
8 Aug 2022 5:04 PM GMTവിഭാഗീയതയില് വി എസിനൊപ്പം, പിണറായിയുടെ കണ്ണിലെ കരടായി; ആദ്യകാല...
8 Aug 2022 4:41 PM GMTഅർജുൻ ആയങ്കിക്കെതിരേ തെളിവുകൾ കണ്ടെത്താനാകാതെ കസ്റ്റംസ്
8 Aug 2022 3:39 PM GMTസ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോഗിക പക്ഷത്തെ മറികടന്ന്...
8 Aug 2022 2:20 PM GMT