Kerala

പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച്: സ്വാഗതസംഘം ഓഫിസ് തുറന്നു

നാദാപുരം ടൗണില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സമിതി അംഗം കെ സാദത്തു മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിചു.

പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച്:  സ്വാഗതസംഘം ഓഫിസ് തുറന്നു
X

നാദാപുരം: ഫെബ്രുവരി 17 പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി നാദാപുരത്ത് സംഘടിപ്പിക്കുന്ന യൂനിറ്റി മാര്‍ച്ചിന്റെയും പൊതുസമ്മേളനത്തിന്റെയും സ്വാഗതസംഘം ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചു. നാദാപുരം ടൗണില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സമിതി അംഗം കെ സാദത്തു മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിചു.

Next Story

RELATED STORIES

Share it