Top

You Searched For "unity march"

ഫാഷിസത്തിനെതിരേ പ്രതിരോധത്തിന്റെ ചുവടുകള്‍ തീര്‍ത്ത് യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും

17 Feb 2020 12:46 PM GMT
പതറാത്ത മനസ്സും ഇടറാത്ത ചുവടുകളുമായി എറണാകുളത്തിന്റെ മണ്ണില്‍ പുതിയ വസന്തത്തിന്റെ കുളമ്പടി ശബ്ദമായാണ് യൂനിറ്റി മാര്‍ച്ച് കടന്നുപോയത്. വൈകീട്ട് 4.30ന് എറണാകുളം കത്രിക്കടവില്‍നിന്ന് ആരംഭിച്ച യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും ജനകീയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. സ്ത്രീകളും കുട്ടികളുമടങ്ങിയ ആബാലവൃദ്ധം ജനങ്ങള്‍ മാര്‍ച്ചിനെ ആശീര്‍വദിക്കാന്‍ കലൂര്‍- കത്രിക്കടന് റോഡിന്റെ ഇരുവശങ്ങളിലും തടിച്ചുകൂടി.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യൂനിറ്റി മാര്‍ച്: എറണാകുളത്ത് ഗതാഗത നിയന്ത്രണം

17 Feb 2020 5:57 AM GMT
പാലാരിവട്ടം-കലൂര്‍, കലൂര്‍-കടവന്ത്ര, തമ്മനം-കതൃക്കടവ് റോഡുകളില്‍ ഇന്ന് വൈകുന്നേരം മുന്നു മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കൊച്ചി സിറ്റി ട്രാഫിക് എന്‍ഫോഴ്‌സമെന്റ് യൂനിറ്റ്(വെസ്റ്റ്) അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ അറിയിച്ചു.കതൃക്കടവില്‍ നിന്നും കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലേക്കാണ് യൂനിറ്റി മാര്‍ച്ച് നടക്കുക.

പോപുലര്‍ ഫ്രണ്ട് ഡേ യൂനിറ്റി മാര്‍ച്ച്: സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു

11 Feb 2020 3:58 PM GMT
ഈ മാസം 17 നാണ് യുനിറ്റി മാര്‍ച്ച്.ഇടപ്പള്ളി ലുലു മാളിന് സമീപം പ്രവര്‍ത്തനം ആരംഭിച്ച സ്വാഗതസംഘം ഓഫിസ് സംസ്ഥാന സെക്രട്ടറിയും സ്വാഗതസംഘം ചെയര്‍മാനുമായ എ അബ്ദുല്‍ സത്താര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ജനറല്‍ കണ്‍വീനറും പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റുമായ എം കെ അഷ്‌റഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകദിനത്തില്‍ രാജ്യവ്യാപകമായി പോപുലര്‍ ഫ്രണ്ട് ഡേ ആചരിക്കുന്നതിന്റെ ഭാഗമായാണ് യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും എറണാകുളത്ത് സംഘടിപ്പിക്കുന്നത്.

പോപുലര്‍ ഫ്രണ്ട് ഡേ: ഫെബ്രുവരി 17ന് എറണാകുളത്ത് യൂണിറ്റി മാര്‍ച്ച്

24 Jan 2020 2:25 PM GMT
2007 ഫെബ്രുവരി 17ന് ബാംഗ്ലൂരില്‍ ചേര്‍ന്ന എംപവര്‍ ഇന്ത്യ കോണ്‍ഫറന്‍സിലാണ് കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ സമാന സ്വഭാവമുള്ള സംഘടനകള്‍ ചേര്‍ന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന നവസാമൂഹിക പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. ഇതിന്റെ തുടര്‍ച്ചയായി ഫെബ്രുവരി 17 രാജ്യവ്യാപകമായി പോപുലര്‍ ഫ്രണ്ട് ഡേ ആയി ആചരിച്ചുവരുന്നു.

പോപുലര്‍ ഫ്രണ്ടിന് പരേഡ് നടത്താന്‍ അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി

15 May 2019 4:57 PM GMT
കഴിഞ്ഞ ഫെബ്രുവരിയില്‍ പോപുലര്‍ ഫ്രണ്ട് ദിനത്തോട് അനുബന്ധിച്ച് യൂനിറ്റി മാര്‍ച്ച് നടത്തുന്നതിന് അനുമതി നിഷേധിച്ച തിരുനെല്‍വേലി പോലിസ് കമ്മീഷണറുടെ നടപടി മദ്രാസ് ഹൈക്കോടതി റദ്ദാക്കി.

ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്ന നിലപാടുകളെല്ലാം ഹിന്ദുവിരുദ്ധം: ഒ എം എ സലാം

17 Feb 2019 4:04 PM GMT
രാജ്യത്തെ പിന്നാക്കകാരില്‍ 70 ശതമാനവും ഹിന്ദുക്കളാണ്. അവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരേണ്ടതിനു പകരം മുന്നാക്ക സംവരണം നടപ്പിലാക്കി സവര്‍ണ മേധാവിത്വം സ്ഥാപിക്കാനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ വെറുപ്പിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക: ഇ അബൂബക്കര്‍

17 Feb 2019 3:15 PM GMT
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനാചരണ ഭാഗമായി നാദാപുരത്ത് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യൂണിറ്റി മാര്‍ച്ചിനിടെ കുഴഞ്ഞു വീണു മരിച്ചു

17 Feb 2019 2:33 PM GMT
ആലപ്പുഴ മണ്ണഞ്ചേരി കോവൂര്‍ നൗഷാദ്(46) ആണ് മരിച്ചത്. യൂണിറ്റി മാര്‍ച്ചില്‍ കേഡറ്റായിരുന്ന നൗഷാദ് പരിപാടിക്കിടെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.

ജനകീയ പോരാട്ടങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് യൂനിറ്റി മാര്‍ച്ച്

17 Feb 2019 12:43 PM GMT
പോപുലര്‍ ഫ്രണ്ട് ദിനാചാരണത്തോടനുബന്ധിച്ച് വെറുപ്പിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക എന്ന പ്രമേയത്തില്‍ കേരളത്തിലെ നാല് കേന്ദ്രങ്ങളില്‍ യൂനിറ്റി...

വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരേ പ്രതിരോധമുയര്‍ത്തി യൂനിറ്റി മാര്‍ച്ച്

17 Feb 2019 11:27 AM GMT
പോപുലര്‍ ഫ്രണ്ട് ദിനാചാരണത്തോടനുബന്ധിച്ച് വെറുപ്പിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക എന്ന പ്രമേയത്തില്‍ കേരളത്തിലെ നാല് കേന്ദ്രങ്ങളില്‍ മാര്‍ച്ചിനും ബഹുജന റാലിക്കും തുടക്കമായി. നാദാപുരത്തിന്റെയും എടക്കരയുടെയും ഈരാറ്റുപേട്ടയുടെയും പത്തനാപുരത്തിന്റെയം ഹൃദയ ഭൂമിയെ കീഴടക്കി കടന്നുപോയ മാര്‍ച്ചിന് റോഡിനിരുവശവും നിലയുറപ്പിച്ച സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരങ്ങള്‍ അഭിവാദ്യമര്‍പ്പിച്ചു.

പോപുലര്‍ ഫ്രണ്ട് ഡേ; കേരളത്തില്‍ നാലിടങ്ങളില്‍ ഇന്ന് യൂണിറ്റി മാര്‍ച്ച്

17 Feb 2019 5:30 AM GMT
നാദാപുരം, എടക്കര, ഈരാറ്റുപേട്ട, പത്തനാപുരം എന്നിവിടങ്ങളിലാണ് പരിപാടി നടക്കുന്നത്. ജാഗ്രതയുടെ ചുവടുവയ്പ്പുകളെ വരവേല്‍ക്കാന്‍ നക്ഷത്രാങ്കിത ത്രിവര്‍ണ പതാകയാല്‍ അലംകൃതമായി നാടും നഗരവു ഒരുങ്ങിക്കഴിഞ്ഞു.

പോപുലര്‍ ഫ്രണ്ട് സ്ഥാപകദിനം ഇന്ന്; ദേശവ്യാപക പരിപാടികള്‍

17 Feb 2019 4:30 AM GMT
കേരളത്തില്‍ നാദാപുരം, എടക്കര, ഈരാറ്റുപേട്ട, പത്തനാപുരം എന്നിവിടങ്ങളില്‍ യൂണിറ്റി മാര്‍ച്ചും ബഹുജനറാലിയും സംഘടിപ്പിക്കും. കര്‍ണാടകയില്‍ രണ്ടിടങ്ങളിലും (ഹോസ്‌കോട്ടെ, ദാവണ്‍ഗരെ) യൂണിറ്റി മാര്‍ച്ച് നടക്കും.

പോപുലര്‍ ഫ്രണ്ട് ദിനാചരണം: കണ്ണൂരില്‍ വ്യത്യസ്ത പരിപാടികള്‍ നടത്തി

17 Feb 2019 3:41 AM GMT
വിവിധ സ്ഥലങ്ങളില്‍ മിഠായി വിതരണം, ആശംസാ കാര്‍ഡ് വിതരണം തുടങ്ങിയവ നടത്തി.

പോപുലര്‍ ഫ്രണ്ട് ദിനാചരണം: യൂണിറ്റി മാര്‍ച്ചിനൊരുങ്ങി എടക്കര

17 Feb 2019 3:23 AM GMT
പരിപാടിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ പതാകദിനം ആചരിച്ചു. യൂനിറ്റ് തലങ്ങളില്‍ പതാകയുയര്‍ത്തി.

യൂണിറ്റി മാര്‍ച്ച്: നാദാപുരത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

16 Feb 2019 12:40 PM GMT
ദേശീയ ചെയര്‍മാന്‍ ഇ അബുബക്കര്‍ പൊതുസമ്മേളനം ഉദ്ഘടാനം ചെയ്യും. വൈകീട്ട് 4.45ന് നാദാപുരത്ത് തലശ്ശേരി റോഡില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചും ബഹുജന റാലിയും ബസ് സ്റ്റാന്റ് വഴി കല്ലാച്ചി ടൗണിന് സമീപം പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടില്‍ സമാപിക്കും.

നക്ഷത്രാങ്കിത ത്രിവര്‍ണ ശോഭയില്‍ പത്തനാപുരം; നാളെ നഗരത്തിലേക്ക് ജനസാഗരം ഒഴുകിയെത്തും

16 Feb 2019 7:03 AM GMT
വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരേ പ്രതിരോധത്തിന്റെ കോട്ട തീര്‍ക്കുവാന്‍ പോരാട്ടവീര്യം നെഞ്ചിലേറ്റി മലയോര പ്രദേശമായ പത്തനാപുരം തയ്യാറെടുത്തുകഴിഞ്ഞു. പോപുലര്‍ഫ്രണ്ട് യാത്രാസംഘത്തിനു പത്തനാപുരത്തിന്റെ മണ്ണിലേക്ക് സ്വാഗതമേകി പച്ചയും ചുവപ്പും വെള്ളയും കലര്‍ന്ന നക്ഷത്രാങ്കിത പതാകകള്‍ നഗരത്തില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. കൊടിതോരണങ്ങള്‍ക്കു പിന്നാലെ സമ്മേളനത്തിന്റെ സന്ദേശങ്ങളുമായി നിശ്ചലദൃശ്യങ്ങളും ഫ്‌ളക്സുകളും കമാനങ്ങളും പാതകളുടെ ഇരുവശങ്ങളിലും സ്ഥാനം പിടിച്ചിട്ടുണ്ട്.

വെറുപ്പിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക

16 Feb 2019 4:30 AM GMT
ഇക്കൊല്ലം ഫെബ്രുവരി 17ന് പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി കേരളത്തില്‍ നാദാപുരം, എടക്കര, ഈരാറ്റുപേട്ട, പത്തനാപുരം എന്നിവിടങ്ങളില്‍ യൂണിറ്റി മാര്‍ച്ചും ബഹുജനറാലിയും സംഘടിപ്പിക്കും. കേരളത്തിനു പുറമേ, തമിഴ്‌നാട്ടില്‍ നാലിടങ്ങളിലും (കാഞ്ചീപുരം, നാഗപട്ടണം, കൃഷ്ണഗിരി, തിരുനെല്‍വേലി) കര്‍ണാടകയില്‍ രണ്ടിടങ്ങളിലും (ഹോസ്‌കോട്ടെ, ദാവണ്‍ഗരെ) യൂണിറ്റി മാര്‍ച്ച് സംഘടിപ്പിക്കും. 'വെറുപ്പിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക' എന്ന പ്രമേയം മുന്‍നിര്‍ത്തി ദേശവ്യാപകമായി വിപുലമായ പ്രചാരണ പരിപാടികളാണ് പോപുലര്‍ ഫ്രണ്ട് ദിനാചരണത്തിന്റെ ഭാഗമായി നടന്നുവരുന്നത്.

പോപുലര്‍ ഫ്രണ്ട് യൂണിറ്റി മാര്‍ച്ച്: അനുഭവങ്ങളും ഓര്‍മകളും പങ്കുവച്ച് സൗഹൃദ സംഗമം

13 Feb 2019 9:56 AM GMT
സംഘടനയുടെ ആദ്യകാല പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും അനുഭാവികളുമായ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുക്കുകയും തങ്ങളുടെ അനുഭവങ്ങള്‍ പങ്കു വയ്ക്കുകയും ചെയ്തു.

പ്രചാരണ ചൂടില്‍ നാടും നഗരവും; പോപുലര്‍ഫ്രണ്ട് യൂനിറ്റി മാര്‍ച്ച് 17ന്

12 Feb 2019 5:40 AM GMT
ഫെബ്രുവരി 17ന് രാവിലെ സംസ്ഥാനത്ത് നൂറുകണക്കിന് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും. യൂനിറ്റി മാര്‍ച്ചിനെയും ബഹുജനറാലിയെയും ദേശീയ, സംസ്ഥാന നേതാക്കള്‍ അഭിസംബോധന ചെയ്യും.

വെറുപ്പിന്റെ രാഷ്ടീയത്തെ പരാജയപ്പെടുത്തുക: പോപുലര്‍ഫ്രണ്ട് ഡേ യൂണിറ്റി മാര്‍ച്ച് പത്തനാപുരത്ത്

11 Feb 2019 9:23 AM GMT
സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ട് പിന്നിട്ട നമ്മുടെ രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളികള്‍ നേരിടുന്ന ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഹിന്ദുത്വവര്‍ഗീയ ശക്തികള്‍ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിച്ചു കഴിഞ്ഞു. വെറുപ്പും വിദ്വേഷവും വിതച്ച് വിളകൊയ്യാനുള്ള കുത്സിതനീക്കങ്ങളിലാണ് സംഘപരിവാരം.

പോപുലര്‍ ഫ്രണ്ട് ഡേ യൂനിറ്റി മാര്‍ച്ച്: ഈരാറ്റുപേട്ടയില്‍ നാസറുദ്ദീന്‍ എളമരം ഉദ്ഘാടനം ചെയ്യും

8 Feb 2019 6:08 PM GMT
പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ഉദ്ഘാടനം ചെയ്യും. ദശീയസമിതിയംഗം പ്രഫ.പി കോയ മുഖ്യപ്രഭാഷണം നടത്തും.

പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച്: സ്വാഗതസംഘം ഓഫിസ് തുറന്നു

19 Jan 2019 1:23 AM GMT
നാദാപുരം ടൗണില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സമിതി അംഗം കെ സാദത്തു മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിചു.

പോപുലര്‍ ഫ്രണ്ട് യൂണിറ്റി മാര്‍ച്ച്: സ്വാഗതസംഘം ഓഫിസ് തുറന്നു

18 Jan 2019 5:19 PM GMT
നാദാപുരം: ഫെബ്രുവരി 17 പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി നാദാപുരത്ത് സംഘടിപ്പിക്കുന്ന യൂണിറ്റി മാര്‍ച്ചിന്റെയും പൊതുസമ്മേളനത്തിന്റെയും സ്വാഗതസംഘം ഓഫിസ്...

പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച്: സ്വാഗതസംഘം ഓഫീസ് തുറന്നു

18 Jan 2019 1:51 PM GMT
ഈരാറ്റുപേട്ട സെന്‍ട്രല്‍ ജങ്ഷനില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി കെ ലത്തീഫ് ഉദ്ഘാടനം നിര്‍വഹിച്ചു

പോപുലര്‍ഫ്രണ്ട് യൂനിറ്റി മാര്‍ച്ച്: സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

16 Jan 2019 1:41 PM GMT
രാജ്യത്ത് വര്‍ധിച്ചുവരുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ ചെറുക്കണം: എ അബ്ദുല്‍ സത്താര്‍

പോപുലര്‍ ഫ്രണ്ട് എടക്കര യൂണിറ്റി മാര്‍ച്ച്: സ്വാഗത സംഘം രൂപീകരിച്ചു

13 Jan 2019 3:12 PM GMT
ജനറല്‍ കണ്‍വീനറായി സംസ്ഥാന സമിതിയംഗം പി കെ മുഹമ്മദ് ബഷീറിനെയും കണ്‍വീനറായി മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി പി റഫീഖിനെയും തിരഞ്ഞെടുത്തു.

പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച്: സ്വാഗതസംഘം രൂപീകരിച്ചു

12 Jan 2019 3:30 PM GMT
ഫെബ്രുവരി 17നു സംസ്ഥാനത്ത് നാല് കേന്ദ്രങ്ങളില്‍ യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും അരങ്ങേറും. നാദാപുരത്തിനു പുറമേ പത്തനാപുരം (കൊല്ലം), ഈരാറ്റുപേട്ട (കോട്ടയം), എടക്കര (മലപ്പുറം) എന്നിവിടങ്ങളിലാണ് ഇത്തവണ യൂനിറ്റി മാര്‍ച്ച് നടക്കുന്നത്.

പോപുലര്‍ഫ്രണ്ട് യൂനിറ്റി മാര്‍ച്ച്; സ്വാഗതസംഘം രൂപീകരിച്ചു

11 Jan 2019 1:39 PM GMT
കൊല്ലം: പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകദിനമായ ഫെബ്രുവരി 17ന് പത്തനാപുരത്ത് സംഘടിപ്പിക്കുന്ന യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും സുഗമമായി നടത്തുന്നത...

പോപുലര്‍ ഫ്രണ്ട് ഡേ: നാലു കേന്ദ്രങ്ങളില്‍ യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും

4 Jan 2019 12:51 PM GMT
നാദാപുരം (കോഴിക്കോട്), എടക്കര (മലപ്പുറം), ഈരാറ്റുപേട്ട (കോട്ടയം), പത്തനാപുരം (കൊല്ലം) എന്നിവിടങ്ങളിലാണ് പരിപാടി

ആവേശക്കടലായി പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച്

18 Feb 2016 6:38 AM GMT
ഇന്ത്യയെ ഭരിക്കുന്നത് മതഭ്രാന്ത്: ഇ അബൂബക്കര്‍അരീക്കോട്: വെറുപ്പിന്റെ അന്തരീക്ഷം തീര്‍ത്ത് ഇന്ത്യയെ ഭരിച്ചുകൊണ്ടിരിക്കുന്നത് മതഭ്രാന്തരാണെന്ന്...
Share it