സൗജന്യ വൈഫൈ കെണിയായേക്കുമെന്നു പോലിസ്
ഉപയോക്താക്കളുടെ ഫോണിലെയും കംപ്യൂട്ടറിലേയും വിവരങ്ങള്‍, സൗജന്യ വൈഫൈ തരുന്നവര്‍ക്ക് സുഗമമായി ചോര്‍ത്താനാവും.
BY JSR21 Jan 2019 8:16 AM GMT
X
JSR21 Jan 2019 8:16 AM GMT
തിരുവനന്തപുരം: സൗജന്യ വൈഫൈ കണ്ടു ചാടി വീഴേണ്ടെന്നും ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ സൗജന്യ വൈഫൈ ഉപയോഗപ്പെടുത്തുന്നുവെന്നും പോലിസ്. ഉപയോക്താക്കളുടെ ഫോണിലെയും കംപ്യൂട്ടറിലേയും വിവരങ്ങള്‍, സൗജന്യ വൈഫൈ തരുന്നവര്‍ക്ക് സുഗമമായി ചോര്‍ത്താനാവും. ഇത്തരത്തില്‍ വിവരങ്ങളും ഫയലുകളും ചോര്‍ത്താനാവും ഹാക്കര്‍മാര്‍ സൗജന്യ വൈഫൈ നല്‍കുന്നതെന്നും പോലിസ് പറഞ്ഞു.
Next Story
RELATED STORIES
മണിപ്പൂരില്‍ വന്‍ ബാങ്ക് കവര്‍ച്ച; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും...
1 Dec 2023 5:38 AM GMTകണ്ണൂര്‍ വിസിയായി പ്രഫ. ഡോ. എസ് ബിജോയ് നന്ദന് ഇന്ന് ചുമതലയേല്‍ക്കും
1 Dec 2023 2:50 AM GMTതെലങ്കാനയില്‍ പോളിങ് 36% കടന്നു; കോണ്‍ഗ്രസ് അധ്യക്ഷന്റെ സഹോദരനെ...
30 Nov 2023 9:28 AM GMT10 മിനിറ്റ് ബാങ്കുവിളി ശബ്ദമലിനീകരണം ആണെങ്കില്‍ ക്ഷേത്രങ്ങളിലെ...
29 Nov 2023 11:17 AM GMTകേരളത്തിന്റെ ബില്ലുകള്‍ വൈകിപ്പിച്ചെന്ന ഹരജി; ഗവര്‍ണര്‍ക്ക്...
29 Nov 2023 7:35 AM GMTഉത്തരകാശി തുരങ്കരക്ഷാ ദൗത്യം സമ്പൂര്‍ണം; 41 തൊഴിലാളികളെയും...
28 Nov 2023 3:19 PM GMT