- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോലിസ് അധിക്ഷേപം: നെയ്യാർഡാം സംഭവത്തിന് പിന്നാലെ കൂടുതൽ സമാന പരാതികൾ
അയൽവാസിയും റിട്ട. സബ് ഇൻസ്പെക്ടറുമായ രവീന്ദ്രൻ മരം മുറിച്ചതുമായി ബന്ധപ്പെട്ട പരാതിയെ തുടർന്നാണ് വലിയമല പോലിസ് സ്ഥലത്തെത്തിയത്

തിരുവനന്തപുരം: നെയ്യാർഡാം സ്റ്റേഷനിലെ അധിക്ഷേപത്തിന് പിന്നാലെ പോലിസിനെതിരേ സമാന പരാതിയുമായി കൂടുതൽ പേർ. വലിയമല സ്റ്റേഷനിലെ പോലിസുകാർ പിടിച്ചുതളളുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് കരിപ്പൂർ സ്വദേശി വിജയകുമാറിന്റെ പരാതി. വീഡിയോ സഹിതം ഡിജിപിക്ക് അടക്കം പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് ആരോപണം.
റിട്ട. സബ് ഇൻസ്പെക്ടറായ വിജയകുമാറിനോടാണ് വലിയമല പോലിസിന്റെ അതിക്രമം. ആറു മാസം മുമ്പാണ് സംഭവം. അയൽവാസിയും റിട്ട. സബ് ഇൻസ്പെക്ടറുമായ രവീന്ദ്രൻ മരം മുറിച്ചതുമായി ബന്ധപ്പെട്ട പരാതിയെ തുടർന്നാണ് വലിയമല പോലിസ് സ്ഥലത്തെത്തിയത്. തുടർന്നുണ്ടായ തർക്കത്തിലാണ് പോലിസ് വിജയകുമാറിനെ പിടിച്ചു തളളുന്നത്.
ഈ സംഭവത്തെ തുടർന്ന് ഡിജിപിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും എതിരെ വിജയകുമാർ പരാതി നൽകിയിരുന്നു. എന്നാൽ പോലിസുകാർക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. എന്നാൽ ആരോപണങ്ങളെല്ലാം തെറ്റാണെന്നും വിജയകുമാറിനെ ആക്രമിച്ചിട്ടില്ലെന്നുമാണ് വലിയമല പോലിസിന്റെ വിശദീകരണം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















