പെരിന്തല്‍മണ്ണ പട്ടിക്കാട്ടെ പുലി ഭീതി; വനംവകുപ്പ് കാമറകള്‍ സ്ഥാപിച്ചു
നാട്ടുകാരുടെ ഭീതിയകറ്റാനും പുലിയുടെ സാന്നിധ്യം ഉറപ്പാക്കാനുമായി കണ്യാലയിലെ കാഞ്ഞിരംപാറ ക്വാറിക്കുസമീപമാണ് രണ്ടു കാമറകള്‍ സ്ഥാപിച്ചത്.
BY NSH24 March 2019 9:02 AM GMT

X
NSH24 March 2019 9:02 AM GMT
മലപ്പുറം: പട്ടിക്കാടും കണ്യാലയിലും മണ്ണാര്‍മലയിലും സമീപപ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍ കണ്ട സാഹചര്യത്തില്‍ വനംവകുപ്പ് പ്രദേശത്ത് കാമറകള്‍ സ്ഥാപിച്ചു. നാട്ടുകാരുടെ ഭീതിയകറ്റാനും പുലിയുടെ സാന്നിധ്യം ഉറപ്പാക്കാനുമായി കണ്യാലയിലെ കാഞ്ഞിരംപാറ ക്വാറിക്കുസമീപമാണ് രണ്ടു കാമറകള്‍ സ്ഥാപിച്ചത്. സെന്‍സര്‍ പ്രവര്‍ത്തിക്കുന്ന കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. പുലി ഭീതിയുടെ പശ്ചാത്തലത്തില്‍ കരുവാരക്കുണ്ട് റെയ്ഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ ആറുപേരടങ്ങുന്ന സംഘം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
Next Story
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT