Kerala

പിഡിപി സംസ്ഥാന നേതൃയോഗം എട്ടിന്

പൗരത്വ വിഷയത്തിലെ തുടര്‍ പ്രക്ഷോഭങ്ങള്‍, ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ കേസ് സംബന്ധമായ കാര്യങ്ങള്‍, പാര്‍ട്ടി ജന്മദിന സമ്മേളനം തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയാവും.

പിഡിപി സംസ്ഥാന നേതൃയോഗം എട്ടിന്
X

കോഴിക്കോട്: പിഡിപി സംസ്ഥാന നേതൃയോഗം മാര്‍ച്ച് എട്ടിന് കൊല്ലത്ത് നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര അറിയിച്ചു. പൗരത്വ വിഷയത്തിലെ തുടര്‍ പ്രക്ഷോഭങ്ങള്‍, ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ കേസ് സംബന്ധമായ കാര്യങ്ങള്‍, പാര്‍ട്ടി ജന്മദിന സമ്മേളനം തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയാവും. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ കൊല്ലം പ്രസ്സ് ക്ലബ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, ജില്ലാ ഭാരവാഹികള്‍, പോഷക സംഘടനകളുടെ സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കും.




Next Story

RELATED STORIES

Share it