Kerala

മകളെ പിതാവ് പീഡിപ്പിച്ചെന്ന് വ്യാജ പരാതി; മാതാവിനെതിരേ കേസെടുത്തു

ഭര്‍ത്താവുമായുള്ള കുടുംബ വഴക്കിനെ തുടര്‍ന്നാണ് വ്യാജ പരാതി നല്‍കിയത്.

മകളെ പിതാവ് പീഡിപ്പിച്ചെന്ന് വ്യാജ പരാതി; മാതാവിനെതിരേ കേസെടുത്തു
X

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത മകളെ പിതാവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചെന്ന വ്യാജ പരാതി കൊടുത്ത അമ്മക്കെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. പത്തനംതിട്ട കാരക്കാട് സ്വദേശിനിയായ യുവതിക്കെതിരേ കേസെടുക്കാനാണ് പത്തനംതിട്ട പോക്‌സോ കോടതി ഉത്തരവിട്ടത്. ഭര്‍ത്താവുമായുള്ള കുടുംബ വഴക്കിനെ തുടര്‍ന്നാണ് വ്യാജ പരാതി നല്‍കിയത്.




Next Story

RELATED STORIES

Share it