പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബറിന് മുഖ്യമന്ത്രി ശിലയിട്ടു
BY JSR20 Feb 2019 1:52 PM GMT

X
JSR20 Feb 2019 1:52 PM GMT
പരപ്പനങ്ങാടി: പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലയിട്ടു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ അധ്യക്ഷയായി. പി ഐ ഷെയ്ഖ് പരീത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള സാറ്റലൈറ്റ് ഫോണ്‍ സംസ്ഥാനതല വിതരണോദ്ഘാടനം സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. മന്ത്രി കെ ടി ജലീല്‍ മുഖ്യപ്രഭാഷണം നടത്തി. ഇ ടി മുഹമ്മദ്ബഷീര്‍ എംപി, പി കെ അബ്ദുറബ്ബ് എം എല്‍ എ, വി അബ്ദുറഹ്മാന്‍ എം എല്‍ എ, എസ് വെങ്കടേശപതി ഐ എ എസ് തുടങ്ങി ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ പ്രസംഗിച്ചു.
Next Story
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTകൊവിഡ് കേസുകളില്‍ വര്‍ധനവ്; ആശുപത്രിയിലെത്തുന്നവര്‍ക്ക് മാസ്ക്...
22 March 2023 10:16 AM GMT