- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രതിപക്ഷ നേതാവ് തരംതാഴരുത്: എസ്ഡിപിഐ
ഇരുമുന്നണികളുടെയും ഫാഷിസ്റ്റ് വിരുദ്ധതയിലെ കപടമുഖം ഓരോ ദിവസവും വ്യക്തമാവുകയാണ്.
BY NSH6 Feb 2020 6:01 PM GMT

X
NSH6 Feb 2020 6:01 PM GMT
തിരുവനന്തപുരം: എസ്ഡിപിഐയെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇത്രമാത്രം തരംതാഴരുതായിരുന്നെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി. കെ എം ഷാജിയെ വകവരുത്താന്‍ എസ്ഡിപിഐ അവസരം കാത്തിരിക്കുന്നെന്ന പച്ചനുണയും ചെന്നിത്തല തട്ടിവിട്ടു. അങ്ങനെയെങ്കില്‍ ഈ വിവരം രഹസ്യമാക്കിവച്ചതിന് ചെന്നിത്തലയ്‌ക്കെതിരേ കേസെടുക്കണം.
കഴിഞ്ഞദിവസം മുഖ്യമന്ത്രി നടത്തിയ ആരോപണത്തിന്റെ ക്ഷീണം തീര്‍ക്കാനാണ് ചെന്നിത്തല ശ്രമിച്ചത്. ഇരുമുന്നണികളുടെയും ഫാഷിസ്റ്റ് വിരുദ്ധതയിലെ കപടമുഖം ഓരോ ദിവസവും വ്യക്തമാവുകയാണ്. പൗരത്വ സംരക്ഷണപ്രക്ഷോഭങ്ങളെ ഭിന്നിപ്പിച്ച് ശിഥിലമാക്കാനുള്ള ഭരണ- പ്രതിപക്ഷ കക്ഷികളുടെ ദുഷ്ടലാക്ക് തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















