Kerala

മസ്ക്കത്തിൽ നിന്നുള്ള വിമാനം 182 യാത്രക്കാരുമായി തിരുവനന്തപുരത്തെത്തി

ഇന്ന് വൈകിട്ട് 6.12നാണ് വിമാനം എയർപോർട്ടിലെത്തിയത്. അഞ്ചു കുട്ടികളും ഉൾപ്പെടുന്നു.

മസ്ക്കത്തിൽ നിന്നുള്ള വിമാനം 182 യാത്രക്കാരുമായി തിരുവനന്തപുരത്തെത്തി
X

തിരുവനന്തപുരം: മസ്ക്കറ്റിൽ നിന്നുള്ള പ്രവാസികളെയും കൊണ്ടുള്ള IX 554 നമ്പർ വിമാനം തിരുവനന്തപുരത്തെത്തി. ഇന്ന് വൈകിട്ട് 6.12നാണ് വിമാനം എയർപോർട്ടിലെത്തിയത്. അഞ്ചു കുട്ടികൾ ഉൾപ്പെടെ 182 യാത്രക്കാരുണ്ട്. യാത്രക്കാരുടെ ജില്ല/സംസ്ഥാനം തിരിച്ചുള്ള വിവരം:

തിരുവനന്തപുരം - 34

കൊല്ലം - 48

പത്തനംതിട്ട - 36

കോട്ടയം - 9

ആലപ്പുഴ- 16

എറണാകുളം- 5

തൃശൂർ - 4

കണ്ണൂർ - 1

കർണാടക- 1

28 യാത്രക്കാരുടെ സ്ഥലവിവരം ലഭ്യമായിട്ടില്ല.

Next Story

RELATED STORIES

Share it