Kerala

കൊല്ലത്ത് അമ്മയും കുഞ്ഞും മരിച്ച നിലയില്‍

കൊല്ലത്ത് അമ്മയും കുഞ്ഞും മരിച്ച നിലയില്‍
X

കൊല്ലം: ഇടക്കുളങ്ങരയില്‍ അമ്മയെയും രണ്ടര വയസുള്ള കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. സൂര്യ(35), മകന്‍ ആദിദേവ് എന്നിവരാണ് മരിച്ചത്.

കഴുത്തറുത്ത നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കാണപ്പെട്ടത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യചെയ്തതെന്നാണ് പോലിസിന്റെ നിഗമനം.

Next Story

RELATED STORIES

Share it