പുരാവസ്തു തട്ടിപ്പ്: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി;മോന്‍സന്റെ ഡ്രൈവറുടെ ഹരജി തീര്‍പ്പാക്കണമെന്ന അപേക്ഷ തള്ളി
സര്‍ക്കാര്‍ നല്‍കിയ ഹരജി എങ്ങനെ നിലനില്‍ക്കുമെന്നും കോടതി ചോദിച്ചു.ഹരജി പിഴ ചുമത്തി തള്ളുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണം ഉയര്‍ന്ന കേസാണിതെന്നും ഹൈക്കോടതി പറഞ്ഞു
BY TMY2 Dec 2021 9:03 AM GMT

X
TMY2 Dec 2021 9:03 AM GMT
കൊച്ചി: പുരാവസ്തുവിന്റെ പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ ഡ്രൈവര്‍ അജി നല്‍കിയ ഹരജി തീര്‍പ്പാക്കണമെന്ന് സര്‍ക്കാരിന്റെ അപേക്ഷ ഹൈക്കോടതി തള്ളി. സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് കോടതി അപേക്ഷ തള്ളിയത്.സര്‍ക്കാര്‍ നല്‍കിയ ഹരജി എങ്ങനെ നിലനില്‍ക്കുമെന്നും കോടതി ചോദിച്ചു.ഹരജി പിഴ ചുമത്തി തള്ളുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണം ഇയര്‍ന്ന കേസാണിത്.മോന്‍സണ്‍ കേസില്‍ കണ്ണില്‍ കണ്ടതിനേക്കാള്‍ കൂടുതല്‍ ഉണ്ടോയെന്ന് സംശയിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
Next Story
RELATED STORIES
ആശ വര്‍ക്കര്‍മാര്‍ക്ക് ലോകാരോഗ്യ സംഘടനാ പുരസ്കാരം
23 May 2022 5:57 AM GMTകൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMTകൊച്ചി ഹെറോയിന്‍ വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്‍സ് ചോദ്യം...
23 May 2022 2:55 AM GMTവിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില്‍ പോയ പി സി ജോര്‍ജിനെ...
23 May 2022 2:19 AM GMTനാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
23 May 2022 1:45 AM GMTവിസ്മയ കേസില്‍ വിധി ഇന്ന്
23 May 2022 1:11 AM GMT