Kerala

മന്ത്രിസ്ഥാനം മാറുന്നതു സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല: എ കെ ശശീന്ദ്രൻ

ശശീന്ദ്രനെ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ആയി നിയോഗിക്കുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിസ്ഥാനം മാറുന്നതു സംബന്ധിച്ച് ഒരു ചർച്ചയും  നടന്നിട്ടില്ല: എ കെ ശശീന്ദ്രൻ
X

തിരുവനന്തപുരം: മന്ത്രിസ്ഥാനം മാറുന്നതു സംബന്ധിച്ച് ഒരു ചർച്ചയും എൻസിപിയിൽ നടന്നിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ചർച്ചകൾ നടക്കുന്നത് മാധ്യമങ്ങളിലാണ്. മാണി സി കാപ്പന് മന്ത്രിസ്ഥാനം നൽകി എ കെ ശശീന്ദ്രനെ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ആയി നിയോഗിക്കുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Next Story

RELATED STORIES

Share it